24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ജില്ലയില്‍ 215 പേര്‍ക്ക് കൂടി കൊവിഡ്: 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………..
kannur

ജില്ലയില്‍ 215 പേര്‍ക്ക് കൂടി കൊവിഡ്: 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………..

ജില്ലയില്‍ 215 പേര്‍ക്ക് കൂടി കൊവിഡ്: 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ശനിയാഴ്ച (മാര്‍ച്ച് 6) 215 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 198 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും, വിദേശത്തു നിന്നെത്തിയ 12 പേര്‍ക്കും, നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം :
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 15
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 11
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
അഞ്ചരക്കണ്ടി 1
ചപ്പാരപ്പടവ് 3
ചെമ്പിലോട് 3
ചെറുകുന്ന് 1
ചെറുതാഴം 2
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 1
എരമംകുറ്റൂര്‍ 92
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 3
കീഴല്ലൂര്‍ 1
കൊളച്ചേരി 2
കൂടാളി 1
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 1
മാലൂര്‍ 1
മാട്ടൂല്‍ 5
മയ്യില്‍ 2
മൊകേരി 1
മുണ്ടേരി 1
മുഴക്കുന്ന് 1
നടുവില്‍ 3
പാപ്പിനിശ്ശേരി 3
പരിയാരം 4
പായം 3
പെരളശ്ശേരി 2
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 3
ഉളിക്കല്‍ 1
വേങ്ങാട് 5
തൃശ്ശൂര്‍ 1

ഇതരസംസ്ഥാനം:

തളിപ്പറമ്പ് നഗരസഭ 1

വിദേശത്തു നിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
കൊളച്ചേരി 1
കുന്നോത്തുപറമ്പ് 3
പാട്യം 2
രാമന്തളി 2
തില്ലങ്കേരി 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1

രോഗമുക്തി 275 പേര്‍ക്ക്

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

*കൊവിഡ് വാക്സിനേഷന്‍ 120 കേന്ദ്രങ്ങളില്‍*

Aswathi Kottiyoor

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി അറ്റു…….

Aswathi Kottiyoor
WordPress Image Lightbox