24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരള-കര്‍ണാടക അതിര്‍ത്തി യാത്രാ നിയന്ത്രണം; കര്‍ണാടക സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
Kerala

കേരള-കര്‍ണാടക അതിര്‍ത്തി യാത്രാ നിയന്ത്രണം; കര്‍ണാടക സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

കേരള-കര്‍ണാടക അതിര്‍ത്തി യാത്രാ നിയന്ത്രണത്തില്‍ കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.

ചൊവ്വാഴ്ച, കര്‍ണാടക ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കും. അതിര്‍ത്തി റോഡുകള്‍ അടക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

അതിര്‍ത്തി യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിനോട് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടത്.

കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതിര്‍ത്തികള്‍ അടക്കുന്നതിന് പകരം ചെക്പോസ്റ്റുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് സൗകര്യമൊരുക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

Related posts

ഓണത്തിന് കൂത്തുപറമ്പ് നഗരത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ

Aswathi Kottiyoor

നാഷണൽ പെർമിറ്റ് ദുരുപയോഗം: ഉന്നതല യോഗം 5ന്

Aswathi Kottiyoor

സര്‍ക്കാരിന് ‘പറക്കാന്‍’ മാസം 80 ലക്ഷം; ഹെലികോപ്റ്റര്‍ ഏപ്രിലില്‍ എത്തിക്കാന്‍ നിര്‍ദേശം

Aswathi Kottiyoor
WordPress Image Lightbox