24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കാ​റ്റ​റിം​ഗ് ജീ​വ​ന​ക്കാ​ർ ധ​ർ​ണ​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തും
kannur

കാ​റ്റ​റിം​ഗ് ജീ​വ​ന​ക്കാ​ർ ധ​ർ​ണ​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തും

ക​ണ്ണൂ​ർ: പാ​ച​ക വാ​ത​ക​ത്തി​ന്‍റെ​യും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല​വ​ർ​ധ​ന​വി​നെ​തി​രേ ഓ​ൾ കേ​ര​ള കാ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​സി​എ) സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ൻ​പ​തി​ന് രാ​വി​ലെ 11ന് ​ക​ണ്ണൂ​ർ ആ​ർ​എ​സ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും പ്ര​തി​ഷേ​ധ ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് സു​ര​ക്ഷി​ത ഭ​ക്ഷ​ണം, സു​ചി​ത്വ​വും സു​ര​ക്ഷി​ത​വു​മാ​യ പാ​ച​ക​പ്പു​ര എ​ന്ന സ​ന്ദേ​ശ​വു​മാ​യി ക​ണ്ണൂ​ർ സ്റ്റേ​റ്റ് ബീ​ച്ച് റി​സോ​ർ​ട്ടി​ൽ പൊ​തു​സ​മ്മേ​ള​ന​വും ജ​ന​റ​ൽ​ബോ​ഡി​യും ന​ട​ക്കും.
തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷാ ക്ലാ​സ് ജി​ല്ലാ ഫു​ഡ് സേ​ഫ്റ്റി അ​സി. ക​മ്മീ​ഷ​ണ​ർ പ്ര​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഓ​ഡി​റ്റോ​റി​യം ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​ജ​യ​ച​ന്ദ്ര​ൻ പ്ര​സം​ഗി​ക്കും. പ​രി​പാ​ടി​യി​ൽ കാ​റ്റ​റിം​ഗ് മേ​ഖ​ല​യി​ൽ പു​തു​താ​യി ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും ഉ​ട​മ​ക​ൾ​ക്കു​മു​ള്ള മെം​ബ​ർ​ഷി​പ്പ് ന​ൽ​കും. മെം​ബ​ർ​ഷി​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക് 944667 2772, 9447374111 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​കെ​സി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ജോ​യി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി​സ് തോ​മ​സ്, ര​ക്ഷാ​ധി​കാ​രി സി.​എം. മ​ഹ​റൂ​ഫ്, പി. ​ഉ​മ്മ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

കറങ്ങി നടക്കുന്നവരെ പിടിക്കാൻ വനിതാ ബൈക്ക്‌ പട്രോൾ………..

കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചുകൊന്നു

Aswathi Kottiyoor

കടലേറ്റം രൂക്ഷം; ബീച്ചുകളിൽ നിയന്ത്രണം തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox