25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഭക്ഷ്യവിഷബാധ; 11 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
Kerala

ഭക്ഷ്യവിഷബാധ; 11 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

സുല്‍ത്താന്‍ ബത്തേരിയില്‍ ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയേറ്റ് 11 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ഡിഡിയു- ജികെവൈ പ്രോജക്ടില്‍ ഉള്‍പ്പെട്ട നഴ്‌സിംഗ് അസിസ്റ്റന്റ് വിദ്യാര്‍ത്ഥികളാണ് ചികിത്സയിലുള്ളത്. ബത്തേരി കൈപ്പഞ്ചേരി എല്‍പി സ്‌കൂളിലെ പരിശീലന കേന്ദ്രത്തില്‍ നിന്നും ഇന്ന് രാവിലെ ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.

Related posts

കോവിഡ്‌ ചികിത്സയ്‌ക്ക്‌ വായ്‌പ ; പൊതുമേഖല ബാങ്കുകൾ 25,000 മുതൽ അഞ്ച്‌ ലക്ഷം രൂപവരെ ഈടില്ലാതെ നൽകും……………..

Aswathi Kottiyoor

കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകണം: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

ആർട്ടമസ്‌ 1 ദൗത്യം: കൗണ്ട്‌ ഡൗണിനിടെ തകരാർ.

Aswathi Kottiyoor
WordPress Image Lightbox