ജില്ലയില്‍ ബുധനാഴ്ച (മാർച്ച് 3) 128 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 107 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 11 പേര്‍ക്കും, ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 13
ആന്തുര്‍ നഗരസഭ 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 11
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 1
അഴീക്കോട് 7
ചെറുകുന്ന് 2
ചെറുപുഴ 2
ചെറുതാഴം 1
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 3
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 15
എരുവേശ്ശി 1
ഇരിക്കൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കല്യാശ്ശേരി 3
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 2
കൊളച്ചേരി 2
കോളയാട് 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാങ്ങാട്ടിടം 4
മാട്ടൂല്‍ 2
മുണ്ടേരി 3
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 2
ന്യൂമാഹി 1
പന്ന്യന്നൂര്‍ 1
പരിയാരം 1
പിണറായി 3
വേങ്ങാട് 3
കാസര്‍ഗോഡ് 1
ഇതരസംസ്ഥാനം:
കല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 1
വേങ്ങാട് 1
വിദേശത്തു നിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തുര്‍ നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
ചൊക്ലി 1
കല്യാശ്ശേരി 1
മയ്യില്‍ 1
നടുവില്‍ 1
തൃപ്പങ്ങോട്ടൂര്‍ 1
ആരോഗ്യപ്രവര്‍ത്തകര്‍:
ചെറുപുഴ 1
എരുവേശ്ശി 1
കടന്നപ്പള്ളി പാണപ്പുഴ 1
കേളകം 1
പാട്യം 1
പയ്യാവൂര്‍ 1
ഉദയഗിരി 1