24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • സൂ​ര്യാ​ത​പം: ജാ​ഗ്ര​ത പാലിക്കണമെന്ന് ഡിഎംഒ……………
kannur

സൂ​ര്യാ​ത​പം: ജാ​ഗ്ര​ത പാലിക്കണമെന്ന് ഡിഎംഒ……………

ക​ണ്ണൂ​ർ : ജി​ല്ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് ശ​രാ​ശ​രി​യി​ലും കൂ​ടാ​മെ​ന്ന കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ. ​കെ.​നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു.
വ​ള​രെ ഉ​യ​ർ​ന്ന ശ​രീ​ര​താ​പം, വ​റ്റി വ​ര​ണ്ട് ചു​വ​ന്ന് ചൂ​ടാ​യ ശ​രീ​രം, വേ​ഗ​ത​യി​ലു​ള്ള നാ​ഡീ​മി​ടി​പ്പ്, ശ​ക്തി​യാ​യ ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, മാ​ന​സി​കാ​വ​സ്ഥ​യി​ലു​ള്ള മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് സൂ​ര്യാ​ത​പ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ. ഇ​ത്ത​രം ഏ​തെ​ങ്കി​ലും ല​ക്ഷ​ണം ക​ണ്ടാ​ൽ അ​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ട​ണം.
സൂ​ര്യാ​ത​പ​മേ​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള ചി​കി​ത്സാ സം​വി​ധാ​നം ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ല​ഭ്യ​മാ​ണ്.

 

Related posts

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor

ലോക്ക്ഡൗണിൽനിന്ന് ക്ഷീര ഉൽപ്പന്ന വിതരണ മേഖലയെ ഒഴിവാക്കണം……….

Aswathi Kottiyoor

ജില്ലയില്‍ ഇന്ന് 2085 പേര്‍ക്ക് കൂടി കൊവിഡ്; 1981 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor
WordPress Image Lightbox