24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ആ​റി​ന്; ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് ര​ണ്ടി​ന്
Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ആ​റി​ന്; ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് ര​ണ്ടി​ന്

സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ആ​റി​ന് ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സു​നി​ൽ അ​റോ​റ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം മെ​യ് ര​ണ്ടി​ന് അ​റി​യാം. കേ​ര​ള​ത്തി​ൽ‌ ഒ​റ്റ​ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം മാ​ർ​ച്ച് ഒ​ന്നി​ന് പു​റ​പ്പെ​ടു​വി​ക്കും. നാ​മ​നി​ർ‌​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 20 ആ​ണ്. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 22. തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ആ​റി​നും ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് ര​ണ്ടി​നും ന​ട​ക്കും.

മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ന​ട​ക്കും. കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Related posts

പ്ല​സ് വ​ണ്‍ പ​രീ​ക്ഷ ഇ​ന്ന് ആ​രം​ഭി​ക്കും

Aswathi Kottiyoor

ലോക്ഡൗണിൽ ബാ​ങ്കു​ക​ൾ ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം മാ​ത്രം

Aswathi Kottiyoor

വളര്‍ത്തുനായകള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധം, പേവിഷബാധ മരണം ഒഴിവാക്കാന്‍ പ്രത്യേക കര്‍മ്മപദ്ധതി 

Aswathi Kottiyoor
WordPress Image Lightbox