21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കാ​യി​കതാ​ര​ങ്ങ​ൾ​ക്ക​ട​ക്കം 313 ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കും
Kerala

കാ​യി​കതാ​ര​ങ്ങ​ൾ​ക്ക​ട​ക്കം 313 ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കും

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ സ​​​മ​​​രം ചെ​​​യ്യു​​​ന്ന കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി 82 സൂ​​​പ്പ​​​ർ ന്യൂ​​​മ​​​റ​​​റി ത​​​സ്തി​​​ക​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി 313 പു​​​തി​​​യ ത​​​സ്തി​​​ക​​​ക​​​ൾ കൂ​​​ടി സൃ​​​ഷ്ടി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ കെ​​​എ​​​പി ആ​​​റാം ബ​​​റ്റാ​​​ലി​​​യ​​​ൻ എ​​​ന്ന പേ​​​രി​​​ൽ പു​​​തി​​​യ ആം​​​ഡ് പോ​​​ലീ​​​സ് ബ​​​റ്റാ​​​ലി​​​യ​​​ൻ രൂ​​​പീ​​​ക​​​രി​​​ച്ച് 113 ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കും.

 

ആ​​​രം​​​ഭ​​​ഘ​​​ട്ട​​​ത്തി​​​ൽ 100 സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫി​​​സ​​​ർ​​​മാ​​​രെ (25 വ​​​നി​​​ത​​​ക​​​ൾ) ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​കും ബ​​​റ്റാ​​​ലി​​​യ​​​ൻ രൂ​​​പീ​​​ക​​​രി​​​ക്കു​​​ക.

ഇ​​​വ​​​യ​​​ട​​​ക്ക​​​മാ​​​ണ് 113 ത​​​സ്തി​​​ക​​​ക​​​ൾ. എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ൾ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ സ​​​മ​​​രം ചെ​​​യ്യു​​​ന്നവർ ഉൾപ്പെടുന്ന റ​​​ദ്ദാ​​​യ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫി​​​സ​​​ർ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നു നി​​​യ​​​മി​​​ക്കി​​​ല്ല. പു​​​തി​​​യ പോ​​​ലീ​​​സ് റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ നി​​​ന്നാ​​​കും നി​​​യ​​​മ​​​നം.

Related posts

ഷീറ്റുകള്‍ കൊണ്ട് മേല്‍ക്കൂര നിര്‍മിച്ച സ്‌കൂളുകള്‍ക്ക് മാറ്റിപ്പണിയാന്‍ മൂന്നുമാസം സമയം

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ഇന്ന് ലോക ഐ.വി.എഫ്. ദിനം; പ്രതീക്ഷകളുടെ പുതിയ തലങ്ങള്‍ നല്‍കി ആരോഗ്യരംഗം

Aswathi Kottiyoor
WordPress Image Lightbox