22.5 C
Iritty, IN
September 8, 2024
  • Home
  • Peravoor
  • ഗ്രീന്‍ പേരാവൂര്‍ ക്ലീന്‍ പേരാവൂര്‍ പദ്ധതി: ശുചീകരണം 26 ന്
Peravoor

ഗ്രീന്‍ പേരാവൂര്‍ ക്ലീന്‍ പേരാവൂര്‍ പദ്ധതി: ശുചീകരണം 26 ന്

പേരാവൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ഗ്രീന്‍ പേരാവൂര്‍ ക്ലീന്‍ പേരാവൂര്‍ പദ്ധതി ഈ മാസം 26 ന് വെള്ളിയാഴ്ച ആരംഭിക്കും. അന്നേദിവസം പേരാവൂര്‍ പഞ്ചായത്തിലെ മുഴുവന്‍ ടൗണുകളും ശുചീകരിക്കാന്‍ തീരുമാനിച്ചതായും, ഇതിനു മുന്നോടിയായി ഇന്ന് വൈകീട്ട്‌ നാലുമണിക്ക്‌ പേരാവൂർ ടൗണിൽ ശുചിത്വ വിളംബര ജാഥ സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍ അറിയിച്ചു.

Related posts

ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിന്റെ വയറിങ് കത്തി നശിച്ചു……….

Aswathi Kottiyoor

പേരാവൂരിൽ യൂത്ത് ലീഗ് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

Aswathi Kottiyoor

ജൂലൈ 26 : എസ് എഫ് ഐ അവകാശപത്രിക മാർച്ച് സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox