24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • വൈ​എം​സി​എ സ​മ​ര​പ്ര​ചാ​ര​ണ വാ​ഹ​നജാ​ഥ​യ്ക്ക് നാ​ളെ തു​ട​ക്കം
Kelakam

വൈ​എം​സി​എ സ​മ​ര​പ്ര​ചാ​ര​ണ വാ​ഹ​നജാ​ഥ​യ്ക്ക് നാ​ളെ തു​ട​ക്കം

കേ​ള​കം: ദേ​ശീ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വൈ​എം​സി​എ ക​ണ്ണൂ​ർ സ​ബ് റീ​ജ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര​പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​യ്ക്ക് നാ​ളെ രാ​വി​ലെ 10ന് ​ആ​ല​ക്കോ​ട്, ചു​ങ്ക​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് തു​ട​ക്ക​മാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ആ​ല​ക്കോ​ട് നി​ന്ന് തു​ട​ങ്ങു​ന്ന ജാ​ഥ വൈ​എം​സി​എ ക​ണ്ണൂ​ർ സ​ബ് റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ മ​ത്താ​യി വീ​ട്ടി​യാ​ങ്ക​ൽ ന​യി​ക്കും. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​എം​സി​എ നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഡോ. ​കെ.​എം. തോ​മ​സ് ജാ​ഥ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.
വൈ​എം​സി​എ ക​ണ്ണൂ​ർ സ​ബ് റീ​ജ​ണ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​സ് ആ​വ​ണം​കോ​ട്ട് ന​യി​ക്കു​ന്ന ജാ​ഥ ചു​ങ്ക​ക്കു​ന്നി​ൽ കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​എം​സി​എ നാ​ഷ​ണ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗം ജോ​സ​ഫ് സ​ഖ​റി​യാ​സ് പ്ര​സം​ഗി​ക്കും. വൈ​എം​സി​എ നാ​ഷ​ണ​ൽ പ്രോ​പ്പ​ർ​ട്ടി ക​മ്മി​റ്റി​യം​ഗം ജ​സ്റ്റി​ൻ കൊ​ട്ടു​കാ​പ്പ​ള്ളിൽ ജാ​ഥ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.
കേ​ള​കം, ക​ണി​ച്ചാ​ർ, പേ​രാ​വൂ​ർ, ഇ​രി​ട്ടി, ഉ​ളി​ക്ക​ൽ, പ​യ്യാ​വൂ​ർ വൈ​എം​സി​എ യൂ​ണി​റ്റു​ക​ളി​ൽ സ്വീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​രി​ട്ടി​യി​ലെ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യും ശ്രീ​ക​ണ്ഠ​പു​ര​ത്തെ സ്വീ​ക​ര​ണ​ത്തി​ൽ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​കെ.​വി. ഫി​ലോ​മി​ന​യും പ്ര​സം​ഗി​ക്കും.
ര​ണ്ടു ജാ​ഥ​ക​ളും ശ്രീ​ക​ണ്ഠ​പു​ര​ത്ത് സം​ഗ​മി​ക്കും. തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​എം​സി​എ ക​ണ്ണൂ​ർ സ​ബ് റീ​ജ​ണ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​സ് ആ​വ​ണം​കോ​ട്ട്, ജോ​ൺ മ​ഞ്ചു​വ​ള്ളി, മാ​നു​വ​ൽ പ​ള്ളി​ക്ക​മാ​ലി​ൽ, ഏ​ബ്ര​ഹാം ക​ച്ചി​റ​യി​ൽ, ജീ​മോ​ൾ മ​നോ​ജ്, ജോ​സ് വ​ള​വ​നാ​ട് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

വർണക്കൂടാരം പ്രീ-പ്രൈമറി സ്കൂൾ സ്റ്റാർ പദ്ധതി മാസ്റ്റർ പ്ലാൻ അനാച്ഛാദനം ചെയ്തു.

Aswathi Kottiyoor

സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് പു​ര​സ്കാ​രം കേ​ള​കം സെ​ന്‍റ് തോ​മ​സി​ന്

Aswathi Kottiyoor

അ​മ്പാ​യ​ത്തോ​ട് ചു​രംര​ഹി​ത ​പാ​ത: വനം മന്ത്രിക്ക് നി​വേ​ദ​നം ന​ൽ​കി

Aswathi Kottiyoor
WordPress Image Lightbox