ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 23) 206 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 179 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 10 പേര്‍ക്കും, നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
*സമ്പര്‍ക്കം മൂലം:*
കണ്ണൂര്‍ കോര്പ്പറേഷന് 26
ആന്തുര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 10
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 11
മട്ടന്നൂര്‍ നഗരസഭ 5
ആലക്കോട് 4
ആറളം 6
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 3
ചെറുപുഴ 1
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 2
ധര്‍മ്മടം 7
എരമം കുറ്റൂര്‍ 3
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 3
കല്യാശ്ശേരി 3
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 2
കൊളച്ചേരി 1
കോളയാട് 5
കൂടാളി 1
കോട്ടയം മലബാര്‍ 2
കുഞ്ഞിമംഗലം 1
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 3
മാടായി 2
മലപ്പട്ടം 4
മാലൂര്‍ 1
മാങ്ങാട്ടിടം 2
മാട്ടൂല്‍ 4
മയ്യില്‍ 2
മൊകേരി 1
മുണ്ടേരി 5
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 1
പരിയാരം 2
പാട്യം 2
പട്ടുവം 2
പായം 1
പിണറായി 1
രാമന്തളി 4
തില്ലങ്കേരി 1
വേങ്ങാട് 9
കോഴിക്കോട് 2
*ഇതര സംസ്ഥാനം:*
മട്ടന്നൂര്‍ നഗരസഭ 2
ആറളം 1
ചെമ്പിലോട് 1
ചിറ്റാരിപ്പറമ്പ് 1
കോളയാട് 2
മലപ്പട്ടം 1
മാങ്ങാട്ടിടം 1
മൊകേരി 1
പായം 1
ഉളിക്കല്‍ 1
വളപട്ടണം 1
*വിദേശത്തുനിന്നും വന്നവര്‍:*
കണ്ണൂര്‍ കോര്പ്പറേഷന് 1
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചൊക്ലി 1
എരഞ്ഞോളി 1
കല്യാശ്ശേരി 1
കേളകം 1
മയ്യില്‍ 1
നാറാത്ത് 2
*ആരോഗ്യ പ്രവര്‍ത്തകര്‍:*
തലശ്ശേരി നഗരസഭ 1
അഞ്ചരക്കണ്ടി 1
പയ്യാവൂര്‍ 1
ഉളിക്കല്‍ 1