ജില്ലയില്‍ ഞായറാഴ്ച (ഫെബ്രുവരി 21) 167 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 155 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ നാല് പേര്‍ക്കും, ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 30
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 4
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 9
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 1
അഞ്ചരക്കണ്ടി 2
ആറളം 3
അയ്യന്‍കുന്ന് 4
അഴീക്കോട് 4
ചപ്പാരപ്പടവ് 3
ചെമ്പിലോട് 3
ചെങ്ങളായി 2
ചെറുതാഴം 1
ചിറക്കല്‍ 1
ചൊക്ലി 1
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 2
എരഞ്ഞോളി 1
എരുവേശ്ശി 1
ഏഴോം 2
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കല്യാശ്ശേരി 6
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 4
കരിവെള്ളൂര്‍ പെരളം 1
കൊളച്ചേരി 2
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 4
മാടായി 1
മാലൂര്‍ 2
മാങ്ങാട്ടിടം 2
മാട്ടൂല്‍ 1
മൊകേരി 1
മുണ്ടേരി 4
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 3
പാപ്പിനിശ്ശേരി 2
പരിയാരം 1
പായം 1
പയ്യാവൂര്‍ 2
പെരളശ്ശേരി 2
പേരാവൂര്‍ 2
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 3
വേങ്ങാട് 7
കാസര്‍ഗോഡ് 1
ഇതര സംസ്ഥാനം
കേളകം 1
രാമന്തളി 1
വിദേശത്തുനിന്നും വന്നവര്‍
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
ആരോഗ്യ പ്രവര്‍ത്തകര്‍
പയ്യന്നൂര്‍ നഗരസഭ 1
എരുവേശ്ശി 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
മുണ്ടേരി 1
പായം 1