ആലുവ മഹാശിവരാത്രി നാളിൽ മണപ്പുറത്ത് ബലിതർപ്പണം പൂർണമായും വേണ്ടെന്നു വച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് ഭക്തരെ നിയന്ത്രിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. മാർച്ച് 11നാണ് മഹാശിവരാത്രി.
previous post