22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ക​ര​സേ​നാ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി 26 മു​ത​ൽ
Kerala

ക​ര​സേ​നാ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി 26 മു​ത​ൽ

ബം​​​ഗ​​​ളൂ​​​രു മേ​​​ഖ​​​ലാ റി​​​ക്രൂ​​​ട്ടിം​​​ഗ് ആ​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​മി റി​​​ക്രൂ​​​ട്ടിം​​​ഗ് ഓ​​​ഫീ​​​സും, കോ​​​ഴി​​​ക്കോ​​​ട് ആ​​​ർ​​​മി റി​​​ക്രൂ​​​ട്ടിം​​​ഗ് ഓ​​​ഫീ​​​സും സം​​​യു​​​ക്ത​​​മാ​​​യി 26 മു​​​ത​​​ൽ മാ​​​ർ​​​ച്ച് 12 വ​​​രെ കാ​​​ര്യ​​​വ​​​ട്ടം ഗ്രീ​​​ൻ​​​ഫീ​​​ൽ​​​ഡ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ക​​​ര​​​സേ​​​ന റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി ന​​​ട​​​ത്തും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​മി റി​​​ക്രൂ​​​ട്ടിം​​​ഗ് ഓ​​​ഫീ​​​സ് 26 മു​​​ത​​​ൽ മാ​​​ർ​​​ച്ച് അ​​​ഞ്ചു വ​​​രെ​​​യും തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​ല്ല​​ക്കാ​​ർ​​ക്കു കോ​​​ഴി​​​ക്കോ​​​ട് ആ​​​ർ​​​മി റി​​​ക്രൂ​​​ട്ടിം​​​ഗ് ഓ​​​ഫീ​​​സ് മാ​​​ർ​​​ച്ച് ആ​​​റു മു​​​ത​​​ൽ 12 വ​​​രെ​​​യും റാ​​​ലി ന​​​ട​​​ത്തും.

സോ​​​ൾ​​​ജി​​​യ​​​ർ ജ​​​ന​​​റ​​​ൽ​​​ഡ്യൂ​​​ട്ടി, സോ​​​ൾ​​​ജി​​​യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, സോ​​​ൾ​​​ജി​​​യ​​​ർ ക്ലാ​​​ർ​​​ക്ക്/​​​സ്റ്റോ​​​ർ​​​കീ​​​പ്പ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ/​​​ഇ​​​ൻ​​​വെ​​​ന്‍റ​​​റി മാ​​​നേ​​​ജ്മെ​​​ന്‍റ്, സോ​​​ൾ​​​ജി​​​യ​​​ർ ട്രേ​​​ഡ​​​സ്മെ​​​ൻ, സോ​​​ൾ​​​ജി​​​യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ-​​​ന​​​ഴ്സിം​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്/​​​ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്-​​​വെ​​​റ്റ​​​റി​​​ന​​​റി, മ​​​ത-​​​അ​​​ധ്യാ​​​പ​​​ക​​​ർ എ​​​ന്നീ ത​​​സ്തി​​​ക​​​ളി​​​ലേ​​​യ്ക്കാ​​​ണ് റാ​​​ലി ന​​​ട​​​ത്തു​​​ന്ന​​​ത്. ഈ ​​​റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യ് ഏ​​​ഴ് തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നും 48,656 ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളും, ഏ​​​ഴ് വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നും 42990 ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ എ​​​ടു​​​ത്ത കോ​​​വി​​​ഡ് ടെ​​​സ്റ്റ് നെ​​​ഗ​​​റ്റി​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്/​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ല്ലാ എ​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​ള്ള​​​വ​​​രെ മാ​​​ത്ര​​​മേ റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ള്ളു. റാ​​​ലി ന​​​ട​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തും ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ർ​​​മ​​​ൽ സ്ക്രീ​​​നിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ്. പ​​​നി ഉ​​​ള്ള​​​വ​​​രെ​​​യും ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഉ​​​ള്ള​​​വ​​​രെ​​​യും റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത​​​ല്ല.

Related posts

‌ട്രെ​യി​ൻ യാ​ത്ര​യ്ക്ക് ഇ​നി പ​ഴ​യ നി​ര​ക്ക്; സ്പെ​ഷ​ലാ​ക്കി ഓ​ടി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ന്നു

Aswathi Kottiyoor

സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 3051 തസ്തികകൾ സൃഷ്ടിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി: ഇന്ത്യ ലാഭിച്ചത് 35,000 കോടി

Aswathi Kottiyoor
WordPress Image Lightbox