ജില്ലയില്‍ ശനിയാഴ്ച (ഫെബ്രുവരി 20) 176 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 157 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് ് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും, നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 13
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 13
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 5
ആലക്കോട് 2
അഞ്ചരക്കണ്ടി 3
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചപ്പാരപ്പടവ്1
ചിറക്കല്‍1
ചിറ്റാരിപ്പറമ്പ് 1
ധര്‍മ്മടം 3
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 1
എരുവേശ്ശി 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 2
കല്യാശ്ശേരി 1
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 7
കീഴല്ലൂര്‍ 1
കൊളച്ചേരി 1
കൂടാളി 2
കോട്ടയം മലബാര്‍ 8
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 3
മാടായി 1
മലപ്പട്ടം 2
മാലൂര്‍ 2
മാങ്ങാട്ടിടം 2
മയ്യില്‍ 1
മുണ്ടേരി 1
നടുവില്‍ 1
ന്യൂമാഹി 2
പടിയൂര്‍ 3
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 2
പരിയാരം 1
പാട്യം 2
പട്ടുവം 1
പായം 2
പെരളശ്ശേരി 1
പെരിങ്ങോം-വയക്കര 3
പിണറായി 3
രാമന്തളി 3
തൃപ്പങ്ങോട്ടൂര്‍ 1
വളപട്ടണം 1
മാഹി 1
ഇതര സംസ്ഥാനം:
തലശ്ശേരി നഗരസഭ 1
ചിറ്റാരിപ്പറമ്പ് 1
എരഞ്ഞോളി 1
മാങ്ങാട്ടിടം 1
മുണ്ടേരി 1
മുഴപ്പിലങ്ങാട് 1
പായം 1
പെരളശ്ശേരി 1
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
കതിരൂര്‍ 1
ന്യൂമാഹി 1
പാട്യം 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 1
വേങ്ങാട് 1