• Home
  • Peravoor
  • പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു………
Peravoor

പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു………

പേരാവൂര്‍: ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു.സണ്ണിമേച്ചേരിയുടെ അധ്യക്ഷതയില്‍ അഡ്വ സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം
ചെയ്തു.വി എ നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി.അഡ്വ എന്‍ കെ വര്‍ഗീസ് ,ചന്ദ്രന്‍ തില്ലങ്കേരി,അഡ്വ ജെയ്‌സണ്‍ തോമസ് ,വി സി രാമകൃഷ്ണന്‍,പൊയ്യില്‍ മുഹമ്മദ്,പി. അബുബക്കര്‍,ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ,റോയി നമ്പുടാകം,ജോസഫ് നിരപ്പേല്‍,എന്‍ കെ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ പുതിയഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.

Related posts

കുനിത്തലക്കാർ കൈകോർത്തു; ആര്യയും ബിജുവും ഇനി ഒരുമിച്ച് –

Aswathi Kottiyoor

രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷവും കൊടി ഉയര്‍ത്തലും നടന്നു

Aswathi Kottiyoor

*പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവും പുകയില ഉൽപന്നങ്ങളും വില്പന നടത്തിവന്ന മണത്തണ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി*

Aswathi Kottiyoor
WordPress Image Lightbox