24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോ​വി​ഡ് ജാ​ഗ്ര​ത: വി​ദേ​ശ​ത്തു നി​ന്ന് എ​ത്തു​ന്ന​വ​ർ മോ​ളി​ക്കു​ല​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് കേ​ന്ദ്രം
Kerala

കോ​വി​ഡ് ജാ​ഗ്ര​ത: വി​ദേ​ശ​ത്തു നി​ന്ന് എ​ത്തു​ന്ന​വ​ർ മോ​ളി​ക്കു​ല​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് കേ​ന്ദ്രം

രാ​ജ്യ​ത്ത് ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ് വൈ​റ​സി​ന്‍റെ വ​ക​ഭേ​ദ​ങ്ങ​ൾ ഉ​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. വി​ദേ​ശ​ത്തു നി​ന്ന് രാ​ജ്യ​ത്തേ​ക്ക് എ​ത്തു​ന്ന​വ​ർ മോ​ളി​ക്കു​ല​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു.

യു​കെ, ഗ​ൾ​ഫ്, യൂ​റോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്കാ​ണ് ഈ ​നി​ർ​ദേ​ശം ബാ​ധ​ക​മാ​വു​ക. ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം ക​ണ്ടെ​ത്തു​ന്നു​തി​നാ​ണ് പ​രി​ശോ​ധ​ന. ഈ ​മാ​സം 23 മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

പ​രി​ശോ​ധ​ന​യ്ക്കു​ള്ള തു​ക യാ​ത്ര​ക്കാ​ർ ത​ന്നെ വ​ഹി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

പയ്യന്നൂർ എംഎൽഎക്കെതിരെ വധഭീഷണി മുഴക്കിയയാൾ പിടിയിൽ

Aswathi Kottiyoor

ചരക്ക് വാഹനങ്ങളുടെ നിരക്ക് നിശ്ചയിക്കാൻ കമ്മിറ്റി

Aswathi Kottiyoor

വാക്‌സിനെടുത്താൽ രണ്ടു വർഷത്തിൽ മരണമെന്നത് വ്യാജ പ്രചാരണം

Aswathi Kottiyoor
WordPress Image Lightbox