28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കാ​ൻ കേ​ന്ദ്രം; ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഏ​പ്രി​ൽ മു​ത​ൽ
Kerala

പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കാ​ൻ കേ​ന്ദ്രം; ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഏ​പ്രി​ൽ മു​ത​ൽ

രാ​ജ്യ​ത്തെ നാ​ലു പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ കൂ​ടി കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക്, സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നാ​ണ് വി​വ​രം.

ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഏ​പ്രി​ൽ മു​ത​ൽ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ടു ചെ​യ്തു. പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ട​ത്ത​രം ബ​ങ്കു​ക​ളെ ആ​ദ്യം സ്വ​കാ​ര്യ​വ​ത്‌​ക​രി​ക്കു​ന്ന​ത്. വ​രു​വ​ർ​ഷ​ങ്ങ​ളി​ൽ വ​ലി​യ ബാ​ങ്കു​ക​ളി​ൽ സ്വ​കാ​ര്യ​വ​ത്‌​ക​ര​ണം ന​ട​പ്പാ​ക്കാ​നും കേ​ന്ദ്ര​ത്തി​ന് പ​ദ്ധ​തി​യു​ണ്ട്.

Related posts

സംസ്ഥാന വിജിലൻസിന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാം; ഹൈക്കോടതി

Aswathi Kottiyoor

2021 മാർച്ച് 19 മുതൽ 2022 ജൂൺ 26 വരെ കുടുംബവർഷാചരണം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ

Aswathi Kottiyoor

*സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox