24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ർ​ടി​സി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി 67 പെ​ട്രോ​ൾ/ഡീ​സ​ൽ പ​ന്പു​ക​ൾ സ്ഥാ​പി​ക്കു​ം
Kerala

കെ​എ​സ്ആ​ർ​ടി​സി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി 67 പെ​ട്രോ​ൾ/ഡീ​സ​ൽ പ​ന്പു​ക​ൾ സ്ഥാ​പി​ക്കു​ം

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ബ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ പൊ​​​തു​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു കൂ​​​ടി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ന്ന ത​​​ര​​​ത്തി​​​ൽ 67 പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ പ​​​ന്പു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്നു.

പു​​​തി​​​യ സം​​​രം​​​ഭ​​​ത്തി​​​ൽ നി​​​ന്നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള ഡീ​​​ല​​​ർ ക​​​മ്മീ​​​ഷ​​​നു പു​​​റ​​​മെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി നി​​​ശ്ച​​​യി​​​ക്കു​​​ന്ന സ്ഥ​​​ല​​​വാ​​​ട​​​ക​​​യു​​​ൾ​​​പ്പെ​​​ടെ പ്ര​​​തി​​​വ​​​ർ​​​ഷം 70 കോ​​​ടി​​​യോ​​​ളം രൂ​​​പ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഡി​​​പ്പോ​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ണ്‍​സ്യൂ​​​മ​​​ർ പ​​​ന്പു​​​ക​​​ളി​​​ൽ നി​​​ന്നും കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണ് ഡീ​​​സ​​​ൽ ന​​​ൽ​​​കു​​​ന്ന​​​ത്. ഈ ​​​പ​​​ന്പു​​​ക​​​ളി​​​ൽ പെ​​​ട്രോ​​​ൾ യൂ​​​ണി​​​റ്റും ചേ​​​ർ​​​ത്ത് ഓ​​​രോ ഡി​​​പ്പോ​​​യു​​​ടേ​​​യും മു​​​ൻ​​​വ​​​ശ​​​ത്ത് ആ​​​ധു​​​നി​​​ക ഓ​​​ണ്‍​ലൈ​​​ൻ ഫ്യു​​​വ​​​ൽ മോ​​​ണി​​​റ്റ​​​റിം​​​ഗ് സം​​​വി​​​ധാ​​​ന​​​മു​​​ള്ള റീ​​​ട്ടെ​​​ൽ ഔ​​ട്ട്‌​​ലെ​​​റ്റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്. ഇ​​​വി​​​ടെ നി​​​ന്നു പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​ക​​​ൽ സ​​​മ​​​യ​​​വും, കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ൾ​​​ക്ക് രാ​​​ത്രി​​​യും ഡീ​​​സ​​​ൽ നി​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മു​​ണ്ടാ​​കും.

നി​​​ല​​​വി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഡി​​​പ്പോ​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 72 ഡീ​​​സ​​​ൽ പ​​​ന്പു​​​ക​​​ളി​​​ൽ 66 എ​​​ണ്ണ​​​വും ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നാ​​​ണ് സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ന്‍റ ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള 66 ഡീ​​​സ​​​ൽ പ​​​ന്പു​​​ക​​​ൾ​​​ക്കു പു​​​റ​​​മെ ആ​​​ലു​​​വ​​​യി​​​ലെ റീ​​​ജ​​​ണ​​​ൽ വ​​​ർ​​​ക്ക്ഷോ​​​പ്പും പ​​​ന്പ​​​യി​​​ലെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് സ്റ്റാ​​​ൻ​​​ഡും ചേ​​​ർ​​​ത്ത് 67 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ പ​​​ന്പു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ക. പ​​​ന്പ​​​യി​​​ലെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ൽ വ​​​നം വ​​​കു​​​പ്പി​​​ന്‍റെ​​​യും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ​​​യും അ​​​നു​​​മ​​​തി പ്ര​​​കാ​​​ര​​​മാ​​​കും പ​​​ന്പ് സ്ഥാ​​​പി​​​ക്കു​​​ക.

ധാ​​​ര​​​ണാ​​​പ​​​ത്ര​​​പ്ര​​​കാ​​​രം ഇ​​​വി​​​ടെ അ​​​നു​​​യോ​​​ജ്യ​​​മാ​​​യ സ്ഥ​​​ല​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി പു​​​തി​​​യ പ​​​ന്പു​​​ക​​​ൾ സ്ഥാ​​​പി​​​ച്ച് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി തു​​​റ​​​ന്നു ന​​​ൽ​​​കും. ഇ​​​തി​​​നാ​​​യി ശ​​​രാ​​​ശ​​​രി 30 മു​​​ത​​​ൽ 40 സെ​​​ന്‍റ് സ്ഥ​​​ലം വ​​​രെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ദീ​​​ർ​​​ഘ​​​കാ​​​ല പാ​​​ട്ട​​​ത്തി​​​ന് ഐ​​​ഒ​​​സി​​​ക്ക് കൈ​​​മാ​​​റും. കൂ​​​ടാ​​​തെ അ​​​ഞ്ച് കി​​​ലോ​​​ഗ്രാ​​​മി​​​ന്‍റെ സി​​​ലി​​​ണ്ട​​​റി​​​ന്‍റെ വി​​​ൽ​​​പ​​​ന, ടോ​​​യ്ല​​​റ്റ്, ക​​​ഫ​​​റ്റേ​​​രി​​​യ എ​​​ന്നി​​​വ സ്ഥാ​​​പി​​​ക്കു​​​ക​​​യും അ​​​വ​​​യി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കു​​​ന്ന വ​​​രു​​​മാ​​​നംകെ​​​ഐ​​​സ്ആ​​​ർ​​​ടി​​​സി​​​യും ഐ​​​ഒ​​​സി​​​യും പ​​​ങ്കി​​​ട്ടെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യും.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ചേ​​​ർ​​​ത്ത​​​ല, മാ​​​വേ​​​ലി​​​ക്ക​​​ര, മൂ​​​വാ​​​റ്റു​​​പു​​​ഴ, അ​​​ങ്ക​​​മാ​​​ലി, മൂ​​​ന്നാ​​​ർ, ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ചാ​​​ത്ത​​​ന്നൂ​​​ർ, ചാ​​​ല​​​ക്കു​​​ടി, ഗു​​​രു​​​വാ​​​യൂ​​​ർ, തൃ​​​ശൂ​​​ർ, ആ​​​റ്റി​​​ങ്ങ​​​ൽ, പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ഡീ​​​സ​​​ൽ പ​​​ന്പു​​​ക​​​ളോ​​​ടൊ​​​പ്പം പെ​​​ട്രോ​​​ൾ പ​​​ന്പു​​​ക​​​ൾ കൂ​​​ടി ചേ​​​ർ​​​ത്താ​​​ണ് പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കു​​​ക.

അ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് വി​​​പു​​​ലീ​​​ക​​​രി​​​ച്ച പ​​​ന്പു​​​ക​​​ൾ മ​​​റ്റു സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ തു​​​റ​​​ക്കു​​​ക. അ​​​തി​​​നു​​​ള്ള മു​​​ഴു​​​വ​​​ൻ ചെ​​​ല​​​വും ഐ​​​ഒ​​​സി ത​​​ന്നെ വ​​​ഹി​​​ക്കും. കൂ​​​ടാ​​​തെ ഓ​​​രോ ബ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ഐ​​​ഒ​​​സി യാ​​​ത്ര​​​യ്ക്കാ​​​യി മി​​​ക​​​ച്ച ടോ​​​യ്‌​​​ല​​​റ്റ് സൗ​​​ക​​​ര്യ​​​വും, ക​​​ഫ​​​റ്റേ​​​രി​​​യ സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്കും. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി യു​​​ടെ ബ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ 67 പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ പ​​​ന്പു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്രം ഇ​​​ന്ന് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നു​​​മാ​​​യി ഒ​​​പ്പി​​​ടും.

ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് അ​​​ഞ്ചി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​സ്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങ് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Related posts

ഓണക്കിറ്റ് വിതരണം: ഞായറാഴ്‌ചയും തുറന്നു പ്രവർത്തിച്ച്‌ റേഷൻ കടകൾ

Aswathi Kottiyoor

ല​ഹ​രി​ക്കെ​തി​രെ കേ​ര​ള​ത്തി​ല്‍ കാ​മ്പ​യി​ന്‍ ന​ട​ത്തും: ചി​ന്താ ജെ​റോം

Aswathi Kottiyoor

പ്ല​സ് വ​ൺ പ​രീ​ക്ഷ ഓ​ണ​ത്തോ​ട​ടു​ത്ത്: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox