25.9 C
Iritty, IN
June 26, 2024
  • Home
  • Kelakam
  • ചുങ്കക്കുന്ന് മേഖല മാതൃ വേദിയുടെ ആഭിമുഖ്യത്തില്‍ ആദരം 2021 സംഘടിപ്പിച്ചു………..
Kelakam

ചുങ്കക്കുന്ന് മേഖല മാതൃ വേദിയുടെ ആഭിമുഖ്യത്തില്‍ ആദരം 2021 സംഘടിപ്പിച്ചു………..

കേളകം:ചുങ്കക്കുന്ന് മേഖല മാതൃ വേദിയുടെ ആഭിമുഖ്യത്തില്‍ ആദരം 2021 സംഘടിപ്പിച്ചു. കേളകം സാന്‍ജോസ് പള്ളിയില്‍ നടന്ന ചടങ്ങിൽ മാതൃവേദി മേഖല ഡയറക്ടര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ കീഴാരം പരിപാടി ഉദ്ഘാടനം ചെയ്തു. മാതൃവേദി മേഖല പ്രസിഡന്റ് തെയ്യാമ്മ ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ: അബ്രഹാം നെല്ലിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

മാതൃവേദി അംഗങ്ങളായിരുന്ന കൊട്ടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍, പഞ്ചായത്തംഗം ജെസ്സി ഉറുമ്പില്‍, കേളകം പഞ്ചായത്തംഗം ഷാന്റി സജി, ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി കഞ്ഞിക്കുഴി ,കണിച്ചാര്‍ പഞ്ചായത്തംഗം ലിസമ്മ മംഗലത്ത് എന്നിവരെ ആദരിച്ചു.ജെസ്സി ബെനോ, മേഴ്സി പോള്‍, തങ്കമ്മ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

ക​ർ​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ 27ന് കേ​ള​ക​ത്ത് ​പ്ര​തി​രോ​ധ സ​ദ​സ്

Aswathi Kottiyoor

ഇന്നു മുതൽ നാലു ദിവസം മദ്യവില്‍പന ശാലകള്‍ അടഞ്ഞു കിടക്കും………..

Aswathi Kottiyoor

മഞ്ഞളാംപുറം യു. പി സ്കൂളിൽ അവധി ക്കാല സ്പോക്കൺ ഇംഗ്ലീഷ് പരിശീലന ക്ലാസ്സ്‌ ഉത്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox