28.2 C
Iritty, IN
November 30, 2023
  • Home
  • Kelakam
  • കേളകത്തും കണിച്ചാറും കൊട്ടിയൂരും ആവശ്യ സാധനങ്ങൾ മാത്രം…
Kelakam

കേളകത്തും കണിച്ചാറും കൊട്ടിയൂരും ആവശ്യ സാധനങ്ങൾ മാത്രം…

കേളകം: കേളകത്തും കണിച്ചാറും കൊട്ടിയൂരും ആവശ്യ സാധനങ്ങൾ മാത്രം. കേളകം പഞ്ചായത്തിലെ അടക്കാത്തോട് ഒഴികെയുളള മുഴുവൻ കടകളും അടച്ചിടാൻ സുരക്ഷ സമിതി തിരുമാനം. ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഒഴികെ അഞ്ച് ദിവസം പൂർണ്ണമായും അടച്ചിടും. തുറക്കാവുന്ന കടകളുടെ പ്രവൃത്തി സമയം രാവിലെ എട്ടു മുതൽ വൈകീട്ട് ആറ് വരെയാണ് . ക്വാറന്റീൻ ലംഘിക്കുന്നവരുടെയും അനാവശ്യമായി കറങ്ങി നടക്കുന്നവരുടെയും പേരിൽ കർശന നടപടി സ്വീകരിക്കും.

Related posts

കേളകത്തു തെരുവ് നായയെ വാള് കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു.

Aswathi Kottiyoor

കേരള ഹോക്കി അസോസിയേഷന്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹോക്കി സ്റ്റിക്ക് വിതരണവും സ്നേഹിത കൗണ്‍സിലിംങ് സെന്‍ററിന്‍റെ ഉദ്ഘാടനവും .

Aswathi Kottiyoor

വാ​ട​ക ത​രാ​തെ കൈ​യൊ​ഴി​യ​രു​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രോട് നാ​ട്ടു​കാ​ർ

Aswathi Kottiyoor
WordPress Image Lightbox