24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ച​​ങ്ങ​​നാ​​ശേ​​രി മു​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ മെ​​ത്രാ​​ഭി​​ഷേ​​ക​​ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി​​യി​​ലേ​​ക്ക്.
Kerala

ച​​ങ്ങ​​നാ​​ശേ​​രി മു​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ മെ​​ത്രാ​​ഭി​​ഷേ​​ക​​ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി​​യി​​ലേ​​ക്ക്.

ച​​ങ്ങ​​നാ​​ശേ​​രി മു​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ മെ​​ത്രാ​​ഭി​​ഷേ​​ക​​ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി​​യി​​ലേ​​ക്ക്. 1972 ജ​​നു​​വ​​രി 29ന് ​​ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ സ​​ഹാ​​യ മെ​​ത്രാ​​നാ​​യി നി​​യ​​മി​​ത​​നാ​​യ മാ​​ർ പ​​വ്വ​​ത്തി​​ലിനെ 1972 ഫെ​​ബ്രു​​വ​​രി 13ന് ​​വ​​ത്തി​​ക്കാ​​നി​​ലെ സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ബ​​സ​​ലി​​ക്ക​​യി​​ൽ​​വ​​ച്ച് പോ​​ൾ ആ​​റാ​​മ​​ൻ മാർപാ​​പ്പ​​ മെ​​ത്രാ​​നായി അഭിഷേകം ചെയ്തു.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​തയുടെ പ്ര​​ഥ​​മ മെ​​ത്രാ​​നാ​​യി 1977 ഫെ​​ബ്രു​​വ​​രി 26ന് നി​​യ​​മി​​ത​​നായി. 1977 മേ​​യ് 12ന് ബി​​ഷ​​പ്പാ​​യി ചു​​മ​​ത​​ല​​യേ​​റ്റു. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ആ​​ന്‍റ​​ണി പ​​ടി​​യ​​റ​​ക്കു ശേ​​ഷം മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച് ബി​​ഷ​​പ്പാ​​യി 1985 ന​​വം​​ബ​​ർ അ​​ഞ്ചി​​നു നി​​യ​​മി​​ത​​നാ​​യി. 1986 ജ​​നു​​വ​​രി 17ന് ആ​​ർ​​ച്ച്ബി​​ഷ​​പാ​​യി ചു​​മ​​ത​​ല​​യേ​​റ്റു. 22വ​​ർ​ഷം ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യെ ന​​യി​​ച്ചു. 1930 ഓ​​ഗ​​സ്റ്റ് 14നാ​​ണ് ജ​​ന​​നം. 1962 ഒ​​ക്ടോ​​ബ​​ർ മൂ​​ന്നി​​നാ​​ണ് അ​​ദ്ദേ​​ഹം പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ച​​ത്.

മെ​​ത്രാ​​ഭി​​ഷേ​​ക​​ത്തി​​ന്‍റെ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി​​യി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കു​​ന്ന നാ​​ളെ രാ​​വി​​ലെ ആ​​ർ​​ച്ച്ബി​​ഷ​​പ്സ് ഹൗ​​സി​​ൽ മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ കൃ​​ത​​ജ്ഞ​​താ ബ​​ലി അ​​ർ​​പ്പി​​ക്കും. വൈ​​കു​​ന്നേ​​രം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വൈ​​ദി​​ക​​ർ ആ​​ശം​​സ​​ക​​ൾ അ​​ർ​​പ്പി​​ക്കും. മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ സ​​ന്പൂ​​ർ​​ണ കൃ​​തി​​ക​​ളു​​ടെ സ​​മാ​​ഹാ​​രം അ​​ഞ്ച് വാ​​ല്യ​​ങ്ങ​​ളാ​​യി ജൂ​​ബി​​ലി വ​​ർ​​ഷ​​ത്തി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ ന​​ട​​ന്നു വ​​രി​​ക​​യാ​​ണെ​​ന്ന് അ​​തി​​രൂ​​പ​​താ വി​​കാ​​രി​​ജ​​ന​​റാ​​ൾ മോ​​ണ്‍.​​തോ​​മ​​സ് പ​​ടി​​യ​​ത്ത് പ​​റ​​ഞ്ഞു.

Related posts

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ വാക്‌സിനേഷന്‍ രണ്ടരക്കോടി കഴിഞ്ഞു, ഇന്ന് വാക്‌സിന്‍ നല്‍കിയത് 2.71 ലക്ഷം പേര്‍ക്ക്

Aswathi Kottiyoor

ദുരന്തമുണ്ടായശേഷം പ്രതിവിധി അന്വേഷിക്കരുത് -മനുഷ്യാവകാശ കമീഷൻ

Aswathi Kottiyoor

കൊച്ചിൻ ക്യാൻസർ സെന്ററിന് 
ഉപകരണങ്ങൾ വാങ്ങാൻ 204 കോടി

Aswathi Kottiyoor
WordPress Image Lightbox