25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ പ്ര​ഖ്യാ​പ​നം ക​ർ​ഷ​ക​രെ​യും ആ​ദി​വാ​സി​ക​ളെ​യും ബാ​ധി​ക്ക​രു​ത്: രാ​ഹു​ൽ
Kerala

പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ പ്ര​ഖ്യാ​പ​നം ക​ർ​ഷ​ക​രെ​യും ആ​ദി​വാ​സി​ക​ളെ​യും ബാ​ധി​ക്ക​രു​ത്: രാ​ഹു​ൽ

 ക​ര്‍​ഷ​ക​രു​ടെ​യും ആ​ദി​വാ​സി​ക​ളു​ടെ​യും ജീ​വി​ത​ത്തെ ത​ട​സ​പ്പെ​ടു​ത്താ​തെ വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം​പി. കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് രാ​ഹു​ൽ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

നി​ല​വി​ലെ ക​ര​ട് വി​ജ്ഞാ​പ​നം ഭാ​വി​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. ജ​ന​കേ​ന്ദ്രീ​കൃ​ത​മാ​യ സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ളാ​ണ് വേ​ണ്ട​തെ​ന്നും രാ​ഹു​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, പരിസ്ഥിതിലോല ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ തി​ങ്ക​ളാ​ഴ്ച വ​യ​നാ​ട്ടി​ല്‍ യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ച ഹ​ര്‍​ത്താ​ല്‍ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ശി​പാ​ര്‍​ശ അം​ഗീ​ക​രി​ച്ചാ​ണ് വി​ജ്ഞാ​പ​ന ന​ട​പ​ടി​യെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ മ​റു​പ​ടി.

Related posts

കൃത്രിമ വിലക്കയറ്റം തടയാൻ ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ

Aswathi Kottiyoor

വാട്സാപ്പിൽ വിദേശ ‘ഹായ്’; ഈ കെണി സൂക്ഷിക്കുക, തിരുവനന്തപുരത്ത് വ്യാപാരിക്ക് നഷ്ടമായത് 45 ലക്ഷം.

Aswathi Kottiyoor

വിഷലിപ്ത പ്രചരണം നടത്തുന്നവരെ നിർദാക്ഷിണ്യം നേരിടും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox