30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • കോ​വി​ഡ് വ്യാ​പ​നം: സ്കൂ​ളു​ക​ളി​ൽ നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കും
Kerala

കോ​വി​ഡ് വ്യാ​പ​നം: സ്കൂ​ളു​ക​ളി​ൽ നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.​സ്കൂ​ളു​ക​ളി​ലെ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ ഓ​രോ സ്കൂ​ളു​ക​ളു​ടേ​യും സ്ഥി​തി​വി​ല​യി​രു​ത്ത​ണ​മെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശം ന​ല്കി. കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ഊ​ർ​ജി​ത​മാ​ക്കാ​നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന​ത്തെ ചി​ല സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

Related posts

*നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് ഇനി മണ്ണെണ്ണ ഇല്ല; ഈ മാസം മുതല്‍ പുറത്ത്*

Aswathi Kottiyoor

കേ​ര​ള​ത്തി​ലൂ​ടെ ഓ​ടു​ന്ന നാ​ല് ട്രെ​യി​നു​ക​ളി​ല്‍ കൂ​ടി റി​സ​ര്‍​വേ​ഷ​നി​ല്ലാ​ത്ത കോ​ച്ചു​ക​ള്‍

Aswathi Kottiyoor

കോ​വി​ഡി​നെ അ​തി​ജീ​വി​ക്കാ​നാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox