28.7 C
Iritty, IN
October 7, 2024
  • Home
  • Kottiyoor
  • ഹിന്ദു ഐക്യവേദി കൊട്ടിയൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ സമിതി പുനസംഘടനയും മാതൃസമിതി യോഗവും നടന്നു…………
Kottiyoor

ഹിന്ദു ഐക്യവേദി കൊട്ടിയൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ സമിതി പുനസംഘടനയും മാതൃസമിതി യോഗവും നടന്നു…………

കൊട്ടിയൂര്‍:ഹിന്ദു ഐക്യവേദി കൊട്ടിയൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ സമിതി പുനസംഘടനയും മാതൃസമിതി യോഗവും പാമ്പറപ്പാന്‍ എന്‍.എസ് എസ് സ്‌കൂളില്‍ നടന്നു. ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് പ്രദീപ് ശ്രീലകം ഉദ്ഘാടനം ചെയ്തു. രാജന്‍ കൊട്ടിയൂര്‍ അധ്യക്ഷത വഹിച്ചു.പ്രേമന്‍ കൊല്ലമ്പറ്റ, എം പി രാഗിണി ടീച്ചര്‍, ശ്യാം മോഹന്‍, മഹിള ഐക്യവേദി ജില്ല അധ്യക്ഷ സുമ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

കൊട്ടിയൂർ വൈശാഖ മഹോത്സവം; അക്കരെ കൊട്ടിയൂരിലേക്ക് ഭണ്ഡാരം എഴുന്നള്ളത്ത് നടന്നു………….

Aswathi Kottiyoor

മലയോര മേഖലയിലെ വികസന സേവന പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടാൻ കെ.ടി കൺസൾട്ടൻസി പ്രവർത്തനം ആരംഭിക്കുന്നു

Aswathi Kottiyoor

പാൽച്ചുരം -ബോയ്‌സ് ടൗൺ റോഡ് തകർന്ന നിലയിൽ

Aswathi Kottiyoor
WordPress Image Lightbox