23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • മരുന്നുകളുടെ ഗുണനിലവാരം: പരാതി നൽകാൻ ടോൾഫ്രീ നമ്പർ
Kerala

മരുന്നുകളുടെ ഗുണനിലവാരം: പരാതി നൽകാൻ ടോൾഫ്രീ നമ്പർ

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സംഭരിച്ചു വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ 18004250945  എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രി ഫാർമസിയിലും ഒ.പി.കൗണ്ടറിന് മുൻവശത്തും നമ്പർ പ്രദർശിപ്പിച്ചിട്ടുണ്ട്. പരാതി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോമും സർക്കാർ ആശുപത്രി ഫാർമസിയിൽ നിന്ന് ലഭിക്കും.

Related posts

കിണറില്‍ വീണ ആദിവാസി സ്ത്രീയെ മൂന്ന് മണിക്കൂറിന് ശേഷം നാട്ടുകാര്‍ രക്ഷിച്ചു

Aswathi Kottiyoor

പ്രഭാത സവാരിക്കായി പോയ വീട്ടമ്മയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

മദ്യവില വർധിപ്പിച്ചേക്കും; കമ്പനികൾക്ക് ഇളവുകൾ

WordPress Image Lightbox