• Home
  • Kerala
  • വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ന്ന 99.5 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബല പ്രദേശം; കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനം
Kerala

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ന്ന 99.5 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബല പ്രദേശം; കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനം

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപനം. പാറ ഖനനം, വന്‍കിട ജലവൈദ്യുത പദ്ധതികള്‍, ജലം, മണ്ണ് എന്നിവ മലിനപ്പെടുത്തുന്ന വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്ക് ഇനിമുതല്‍ ഇവിടെ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. വന്യജീവി സങ്കേതത്തിന് പുറത്ത് വരുന്ന 99.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പരിധിയില്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Related posts

കര്‍ഷകപ്രക്ഷോഭം : 27ന് ഒരു വയസ്സ് ; ഭാരത് ബന്ദിന് വ്യാപക പിന്തുണ.

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല കു​തി​ക്കു​ന്നു

Aswathi Kottiyoor

രാഷ്ട്രീയക്കൊലയിലും ശിക്ഷാ ഇളവ്.

Aswathi Kottiyoor
WordPress Image Lightbox