22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  • മുട്ടക്കോഴികളെ വിതരണം ചെയ്തു.
Iritty

മുട്ടക്കോഴികളെ വിതരണം ചെയ്തു.

ഇരിട്ടി : ഇരിട്ടി നഗര സഭയുടെ നേതൃത്വത്തിൽ മുട്ടക്കോഴി വിതരണം നടന്നു. ഒരു വാർഡിൽ 50 പേർക്ക് ഒരാൾക്ക് 10 കോഴി വീതം ഒന്നുമുതൽ 12 വാർഡുകളിലുള്ള വർക്കാണ് കോഴികുഞ്ഞുങ്ങളുടെ വിതരണം നടന്നത്.
ഇരിട്ടി വെറ്റിനറി പോളിക്ലിനിക്കിൽ വെച്ച് നടന്ന വിതരണോദ്‌ഘാടനം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ . ശ്രീലത നിർവഹിച്ചു.
വൈസ് ചെയർമാൻ പി. പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി. കെ. ബൾക്കീസ്, കെ. നന്ദനൻ, പി.രഘു , ഡോക്ടർ ശരത്ത് എന്നിവർ സംബന്ധിച്ചു.

Related posts

ആറളത്ത്‌ ആട്‌ ഫാമിനും തുടക്കം

Aswathi Kottiyoor

ഓട്ടോ ടാക്സി മറിഞ്ഞ് എടൂർ സ്വദേശി മരിച്ചു

Aswathi Kottiyoor

ചിരുകണ്ടാപുരം കരിങ്കൽ ക്വാറിക്കെതിരേ പ്രതിഷേധം ശക്തം – ജനകീയ കർമ്മസമിതിയുടെ നേതൃത്വത്തിൽ മാർച്ചും റോഡ് ഉപരോധവും നടത്തി

Aswathi Kottiyoor
WordPress Image Lightbox