24.1 C
Iritty, IN
October 5, 2023
  • Home
  • Kottiyoor
  • വൺ ഇന്ത്യ വൺ പെൻഷൻ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി…………..
Kottiyoor

വൺ ഇന്ത്യ വൺ പെൻഷൻ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി…………..

കൊട്ടിയൂർ: 11-ാം ശമ്പളക്കമ്മീഷൻ പാസാക്കിയ ശമ്പള പരിഷ്കരണം മരവിപ്പിക്കുക, ശമ്പള വർദ്ധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വൺ ഇന്ത്യ വൺ പെൻഷൻ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ടുനോക്കി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

റബർ കർഷക സംഘം പ്രസിഡന്റ് ജോസഫ് നമ്പുടാകം വൺ ഇന്ത്യ വൺ പെൻഷൻ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ്റ്റാനി സ്ലാവോസിന് പന്തം കൊളുത്തി നൽകി പ്രകടനം ഉദ്ഘാടനം ചെയ്തു, ഷൈജൻ തടങ്ങഴി, ജോസ് വെട്ടിക്കുഴി തുടങ്ങിയവർ സംസാരിച്ചു.

Related posts

കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിന്റെ ഭാഗമായുള്ള ദൈവത്തെ കാണല്‍ ചടങ്ങ് നാളെ………

𝓐𝓷𝓾 𝓴 𝓳

വിലകയറ്റം :യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി അടുപ്പുകൂട്ടി സമരവും, പ്രതിഷേധ പ്രകടനവും നടത്തി.

𝓐𝓷𝓾 𝓴 𝓳

ബ്രഹ്മശ്രീ വിലങ്ങര നാരായണൻ ഭട്ടതിരിപ്പാടിന്റെ അകാല ദേഹവിയോഗത്തിൽ അനുശോചനം രേഖപെടുത്തി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox