27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • വീടിന്റ താക്കോൽ കൈമാറ്റം നടത്തി………….
Iritty

വീടിന്റ താക്കോൽ കൈമാറ്റം നടത്തി………….

ഇരിട്ടി: സാമൂഹികസേവനംജീവിതചര്യയാക്കണം
ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയയുടെ നേതൃത്വത്തിൽ സുമനസുകളുട സാമ്പത്തിക പിന്തുണയോടെയും സഹകരണത്തോടെയും നുച്യാട് ഒരു നിർധനകുടുംബത്തിന് പുനർ നിർമിച്ചു നൽകിയ വീടിന്റ താക്കോൽ കൈമാറ്റം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി കെ. സാദിഖ് ഉളിയിൽ, ഉളിക്കൽ പഞ്ചായത്ത്‌ നുച്ചിയാട് വാർഡ് മെമ്പർ സമീറ പള്ളിപാത്തിന് കൈമാറി നിർവഹിച്ചു പ്രസ്തുത പരിപാടിയിൽ
ജമാഅത്തെ ഇസ്ലാമി ഏറിയ പ്രസിഡന്റ് കെ റഷീദ് സാഹിബ്‌ അധ്യക്ഷത വഹിച്ചു നുച്ചിയാട് മഹല്ല് പ്രസിഡന്റ് പി. പി പോക്കർ , സെക്രട്ടറി കെ.കെ മുഹമ്മദ്‌, എം അസീസ്, ടി. കെ . മുഹമ്മദാലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Related posts

സീനിയർ സ്റ്റേറ്റ് അർച്ചറി ചാമ്പ്യൻഷിപ്പ് റീകർവ് വിഭാഗത്തിൽ അനാമിക സുരേഷിന് ഒന്നാം സ്ഥാനം

Aswathi Kottiyoor

തടഞ്ഞുവെച്ച പെൻഷൻ കുടിശ്ശികയും ഡി.എ കുടിശ്ശികയും അനുവദിക്കണം- കെ.എസ്.എസ്.പി.എ

Aswathi Kottiyoor

ആറളത്ത് ആനമതിൽ തന്നെയാണ് ശ്വാശത പരിഹാരം: സി എൻ ചന്ദ്രൻ

Aswathi Kottiyoor
WordPress Image Lightbox