23.5 C
Iritty, IN
September 20, 2024

Tag : Kerala

Kerala

കെ ഡിസ്‌ക്ക് എംപ്‌ളോയേഴ്‌സ് പോർട്ടലും തൊഴിൽ മേളയും വൈ ഐ പി 2021ഉം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
കെ ഡിസ്‌ക്കിന്റെ നേതൃത്വത്തിലുള്ള എംപ്‌ളോയേഴ്‌സ് പോർട്ടലിന്റേയും യങ് ഇൻവെസ്‌റ്റേഴ്‌സ് പ്രോഗ്രാം 2021ന്റെയും തൊഴിൽ മേളയുടെയും ഉദ്ഘാടനം നടന്നു. തൊഴിലുടമകളുടെ പോർട്ടലിന്റെ ഉദ്ഘാടനം ധനമന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിച്ചു. നമ്മൾ വിജ്ഞാന സമൂഹമായി മാറണമെന്ന്
Kerala

പുതിയ സംരംഭങ്ങൾ, ഓണക്കാലത്ത് വനിതകൾക്കുള്ള സമ്മാനം: മന്ത്രി വി.എൻ. വാസവൻ

Aswathi Kottiyoor
ഓണക്കാലത്ത് സംസ്ഥാനത്തെ വനിതകൾക്ക് സംസ്ഥാന സർക്കാരിന് വേണ്ടി സഹകരണ വകുപ്പ് നൽകുന്ന ഓണസമ്മാനമാണ് വനിതാ സഹകരണ സംഘങ്ങളിലെ പുതിയ സംരംഭകത്വമെന്ന് സഹകരണം രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി തീരുമാനിച്ച
Kerala

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 75 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിവർക്ക് 1000രൂപ ഉത്സവബത്ത: മന്ത്രി

Aswathi Kottiyoor
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം 75 ദിവസം തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത നൽകാൻ ഉത്തരവിറക്കിയതായി തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
Kerala

തൊഴിൽരഹിതരായ കള്ള് ചെത്ത് തൊഴിലാളികൾക്കും വിൽപ്പന തൊഴിലാളികൾക്കും ധനസഹായം നൽകും: മന്ത്രി

Aswathi Kottiyoor
സംസ്ഥാനത്തെ തൊഴിൽ രഹിതരായ 813 കള്ള് ചെത്ത് തൊഴിലാളികൾക്കും 501 വിൽപ്പന തൊഴിലാളികൾക്കും ഓണത്തിന് ധനസഹായം നൽകുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കള്ളുചെത്ത് തൊഴിലാളികൾക്ക്
Kerala

ആഗസ്റ്റ് 19, 20 തിയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കും

Aswathi Kottiyoor
സ്‌പെഷ്യൽ ഓണക്കിറ്റുകളുടെ വിതരണം ഓണത്തിനുമുമ്പ് പൂർത്തിയാക്കുന്നതിനായി 19, 20 തീയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കും. 18 വരെ 50 ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തു. 30 ലക്ഷത്തോളം കാർഡ് ഉടമകൾ കിറ്റുകൾ വാങ്ങാനുണ്ട്. ഭക്ഷ്യ
Kerala

ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് നാലു വർഷത്തിൽ സംസ്ഥാനത്ത് റീസർവേ നടപടി പൂർത്തിയാക്കും: റവന്യു മന്ത്രി

Aswathi Kottiyoor
ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് നാലു വർഷത്തിൽ സംസ്ഥാനത്ത് റീസർവേ നടപടികൾ പൂർത്തിയാക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1550 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നടത്തുന്നതിനായി 807.98 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നാലു
Kerala

മൂന്നാം തരംഗത്തില്‍ കരുതലൊരുക്കാന്‍ രാജ്യം; കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്റ്റംബറോടെ

Aswathi Kottiyoor
കോവിഡ് 19 മൂന്നാംതരംഗത്തിന്റെ ആശങ്ക നിലനില്‍ക്കേ കുട്ടികള്‍ക്ക് കരുതലൊരുക്കാന്‍ രാജ്യം. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്റ്റംബറോട് തയ്യാറായേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി)ഡയറക്ടര്‍ പ്രിയ എബ്രഹാം പറഞ്ഞു. നിലവില്‍ 2 മുതല്‍ 18 വയസ്സ്
Kerala

മുഖ്യമന്ത്രിയുടെ ഓണസമ്മാനം: അറുപത്‌ കഴിഞ്ഞ പട്ടികവര്‍ഗക്കാര്‍ക്ക്‌ ആയിരം രൂപ വീതം

Aswathi Kottiyoor
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 60 വയസു കഴിഞ്ഞവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 1000 രൂപ ലഭിക്കും. സമൂഹത്തിന്റെ പ്രത്യേക കരുതലിന് അര്‍ഹരായ പട്ടികവര്‍ഗ വിഭാഗക്കാരിലെ മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം ഉറപ്പാക്കുന്നതാണ് സര്‍ക്കാര്‍ നടപടി. മുന്‍വര്‍ഷങ്ങളില്‍ നേരിട്ട് ഓണക്കോടി
Kerala

സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ
Kerala

ഇത് ലിംഗവിവേചനം, ഈ മാനസികാവസ്ഥ മാറണം’; സ്ത്രീകള്‍ക്കും എന്‍ഡിഎ പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതി.

Aswathi Kottiyoor
നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍.ഡി.എ) പരീക്ഷ സ്ത്രീകള്‍ക്കും എഴുതാമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. സെപ്തംബര്‍ അഞ്ചിനാണ് ഈ വര്‍ഷത്തെ പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. സുപ്രീം കോടതിയുടെ ഉത്തരവോടെ കൂടതല്‍ സ്ത്രീകള്‍ക്ക് സായുധസേനയുടെ ഭാഗമാകാന്‍ സാധിക്കും.
WordPress Image Lightbox