21.6 C
Iritty, IN
November 22, 2024

Tag : Kerala

Kerala

വാഹന ഉടമകൾ ‘വാഹൻ’ സോഫ്റ്റ്‌വെയറിൽ ഫോൺ നമ്പർ ചേർക്കണം

Aswathi Kottiyoor
ഡ്രൈവിംഗ് ലൈസൻസ് ഉളളവരും വാഹന ഉടമകളും മൊബൈൽ നമ്പർ ‘വാഹൻ’ സോഫ്റ്റ്‌വെയറിൽ ചേർക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചു. സേവനങ്ങൾ പൂർണമായി ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായാണിത്.രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലെ വിലാസത്തിലുളള മാറ്റം, വാഹനം കൈമാറുന്നത് രേഖപ്പെടുത്തൽ
Kerala

മനുഷ്യന്റെ അതിജീവനം ഗുരുകാട്ടിയ വഴിയിലൂടെ, ലോക സംഭവങ്ങൾ ഇക്കാര്യം തെളിയിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Aswathi Kottiyoor
മനുഷ്യന്റെ അതിജീവനം ഗുരുകാട്ടിയ വഴിയിലൂടെയാണെന്ന് ലോകത്തിലെ സംഭവങ്ങൾവീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ 167-ാമത് ജയന്തി സമ്മേളനം ചെമ്പഴന്തി ഗുരുകുലത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ ഗുരുതരമായ
Kerala

അഞ്ച്​ ജില്ലകളിൽ നിയന്ത്രണം വീണ്ടും കടുപ്പിക്കും; നിയന്ത്രണങ്ങളിലും ഇളവുകളിലും തീരുമാനം ഉടൻ

Aswathi Kottiyoor
കോവിഡ്​ രോഗസ്​ഥിരീകരണ നിരക്ക്​ ഉയർന്നു നിൽക്കുന്ന ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. ക​ഴി​ഞ്ഞ 15 ദി​വ​സ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​ഞ്ച്​ ജി​ല്ല​ക​ളി​ലാ​ണ്​ ഗു​രു​ത​ര സ്ഥി​തി തു​ട​രു​ന്ന​ത്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്​
Kerala

തുടർച്ചയായ അവധികൾ; പരിശോധനയും വാക്​സിനേഷനും കുറഞ്ഞു

Aswathi Kottiyoor
തു​ട​ർ​ച്ച​യാ​യ അ​വ​ധി​ദി​ന​ങ്ങ​ൾ കാ​ര​ണം കോ​വി​ഡ് പ​രി​ശോ​ധ​ന​യും വാ​ക്സി​നേ​ഷ​നും കു​ത്ത​നെ കു​റ​ഞ്ഞു. രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്കും രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കു​റ​യാ​ത്ത സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി പ​രി​ശോ​ധ​ന കൂ​ട്ട​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും ബ​ദ​ൽ ക്ര​മീ​ക​ര​ണം ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. പ​രി​ശോ​ധ​ന ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം
Kerala

ഓ​ണ വി​പ​ണി​യി​ല്‍ ക​ണ്‍സ്യൂ​മ​ര്‍ ഫെ​ഡി​ന് റെ​േ​ക്കാ​ഡ്​ വി​ൽ​പ​ന

Aswathi Kottiyoor
ഓ​ണ വി​പ​ണി​യി​ല്‍ ക​ണ്‍സ്യൂ​മ​ര്‍ ഫെ​ഡി​ന് റെ​േ​ക്കാ​ഡ്​ വി​ൽ​പ​ന. 150 കോ​ടി രൂ​പ​യാ​ണ്​ ഓ​ണ​വി​പ​ണി​ക​ള്‍, ത്രി​വേ​ണി സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ൾ, മ​ദ്യ​ഷോ​പ്പു​ക​ള്‍ എ​ന്നി​വ വ​ഴി ല​ഭി​ച്ച​ത്. 60 കോ​ടി​യു​ടെ വി​ൽ​പ​ന​യും വി​ദേ​ശ​മ​ദ്യ ക​ച്ച​വ​ട​ത്തി​ലൂ​ടെ​യാ​ണ്. സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പ്
Kerala

രാ​ജ്യ​ത്ത് ഒ​ക്ടോ​ബ​റി​ൽ കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് വി​ദ​ഗ്ധ സ​മി​തി

Aswathi Kottiyoor
രാ​ജ്യ​ത്ത് ഒ​ക്ടോ​ബ​റി​ൽ കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റി​ന്‍റെ വി​ദ്ഗ​ധ സ​മി​തി റി​പ്പോ​ർ​ട്ട്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം നി​യോ​ഗി​ച്ച സ​മി​തി പ്ര​ധാ​ന​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ
Kerala

സര്‍ക്കാര്‍ നിശ്ചയിച്ചത് ചികിത്സാനിരക്കിന് പരിധി; കോവിഡനന്തര ചികിത്സ സൗജന്യമല്ലെന്നത് അടിസ്ഥാനരഹിതം

Aswathi Kottiyoor
സർക്കാർ ആശുപത്രിയിൽ ഇനി കോവിഡനന്തര ചികിത്സ സൗജന്യമല്ലെന്ന വാർത്ത അടിസ്ഥാനരഹിതം. കുട്ടികളിലെ ചില കോവിഡനന്തര രോഗത്തിന്‌ സ്വകാര്യ ആശുപത്രിയിലെ പരമാവധി നിരക്ക്‌ നിശ്ചയിച്ച സർക്കാർ ഉത്തരവ്‌ വളച്ചൊടിച്ചായിരുന്നു വസ്‌തുതാവിരുദ്ധ വാർത്ത. ചില സ്വകാര്യ ആശുപത്രിയിൽ
Kerala

കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം മാ​റ്റി​വ​ച്ചു

Aswathi Kottiyoor
മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം മാ​റ്റി​വ​ച്ചു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തു ച​ർ​ച്ച ചെ​യ്യാ​നാ​ണ് തി​ങ്ക​ളാ​ഴ്ച അ​വ​ലോ​ക​ന യോ​ഗം വി​ളി​ച്ച​ത്. ഓ​ണ​ത്തി​ര​ക്കി​നു പി​ന്നാ​ലെ കോ​വി​ഡ് വ​ർ​ധി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ള്‍
Kerala

ഓണാഘോഷത്തിന് പിന്നാലെ പ്രതിദിനകേസുകൾ നാൽപ്പതിനായിരം കടക്കുമെന്ന് ആരോഗ്യവിദഗ്ധർ; ആശങ്ക

Aswathi Kottiyoor
ഓണത്തോടനുബന്ധിച്ചുള്ള കൊവിഡ് വ്യാപനത്തോടെ വരും ദിവസങ്ങളിൽ പ്രതിദിനകേസുകൾ നാൽപ്പതിനായിരം കടന്നേക്കുമെന്ന് ആരോഗ്യവിദഗ്ധർ. അവധി കഴിഞ്ഞ് പരിശോധന കൂട്ടുന്നതോടെയാണ് ചിത്രം വ്യക്തമാവുക. ടിപിആർ ഉയർന്ന് നിൽക്കുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം നിലവിൽ കുറവാണെന്നതാണ് ആശ്വാസം. ഇളവുകൾ
Kerala

ഇന്ന് ഗുരുജയന്തി; കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആഘോഷം

Aswathi Kottiyoor
ഇന്ന് ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി. ജന്മസ്ഥലമായ ചെമ്ബഴന്തിയിലും സമാധി സ്ഥാനമായ ശിവഗിരിയിലും എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തിലും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജയന്തി ആഘോഷിക്കും. ഇന്നു രാവിലെ പൂജകളോടെയും
WordPress Image Lightbox