28.1 C
Iritty, IN
November 21, 2024

Tag : Kerala

Kerala

ഓണക്കാലത്ത് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ

Aswathi Kottiyoor
ഓണക്കാലത്ത് പാല്‍, തൈര് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി 79,86,916 ലിറ്റര്‍ പാലാണ് മില്‍മ വിറ്റത്. ഓണക്കാല വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 6.64 ശതമാനത്തിന്‍റെ വര്‍ധനവാണുള്ളത്. തിരുവോണ ദിവസത്തെ
Kerala

സം​സ്ഥാ​ന​ത്തു നി​ല​വി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും; കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ല

Aswathi Kottiyoor
സം​സ്ഥാ​ന​ത്തു നി​ല​വി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണി​ൽ മാ​റ്റ​മി​ല്ല. തി​ങ്ക​ൾ മു​ത​ൽ ശ​നി​വ​രെ ക​ട​ക​ൾ​ക്ക് രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ ത​ന്നെ പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന
Kerala

സം​സ്ഥാ​ന​ത്തി​ന് 6,05,680 ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

Aswathi Kottiyoor
സം​സ്ഥാ​ന​ത്തി​ന് 6,05,680 ഡോ​സ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. 5,09,400 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നും 96,280 ഡോ​സ് കോ​വാ​ക്സി​നു​മാ​ണ് ല​ഭ്യ​മാ​യ​ത്. സം​സ്ഥാ​ന​ത്ത് കൂടുതൽ വാ​ക്‌​സി​ന്‍ എ​ത്തി​യ​തോ​ടെ വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം
Kerala

വാക്സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് വ്യാപകമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
കോവിഡ് അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചു. വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ വാക്‌സിനേഷന്‍ നല്ലരീതിയില്‍ നടത്തിയതിനാല്‍ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം ടെസ്റ്റ് ചെയ്യും. മറ്റു ജില്ലകളില്‍ വ്യാപകമായ ടെസ്റ്റിംഗ് നടത്തും. ആദ്യ ഡോസ് വാക്‌സിനേഷന്‍ എഴുപത്
Kerala

ലോക്കല്‍ ട്രെയിനുകളുടെ വേഗംകൂട്ടാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ.

Aswathi Kottiyoor
ലോക്കല്‍ ട്രെയിനുകളുടെ വേഗംകൂട്ടാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. ഇതിനായുള്ള പദ്ധതി റെയില്‍വെ തയ്യാറാക്കാനൊരുങ്ങുകയാണ്. കോവിഡ് വൈറസ് വ്യാപനം കുറയുന്ന മുറയ്ക്ക് തീവണ്ടികള്‍ ഓടിത്തുടങ്ങുമ്ബോള്‍ വേഗം കൂട്ടാനാണ് പദ്ധതി. നിലവില്‍ ലോക്കല്‍ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറില്‍
Kerala

കോവിഷീൽഡ് രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി

Aswathi Kottiyoor
കോവിഷീൽഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കാൻ എന്തിനാണ് 84 ദിവസത്തെ ഇടവേളയെന്ന് ഹൈക്കോടതി. വാക്‌സിൻ ലഭ്യതയാണോ ഫലപ്രാപ്തിയാണോ വാക്‌സിനേഷന്റെ മാനദണ്ഡമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കിറ്റെക്‌സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ്
Kerala

കോവി​ഡ് വ്യാ​പ​നം ; പ​രി​ശോ​ധ​ന​യും വാ​ക്‌​സി​നേ​ഷ​നും കൂ​ട്ടാ​ന്‍ തീ​രു​മാ​നം

Aswathi Kottiyoor
കോവി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന​യും വാ​ക്‌​സി​നേ​ഷ​നും കൂ​ട്ടാ​ന്‍ തീ​രു​മാ​നം. ആ​രോ​ഗ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍​ത്ത അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നമുണ്ടായത്. ദി​വ​സം ര​ണ്ടു ല​ക്ഷം പ​രി​ശോ​ധ​ന ന​ട​ത്താ​നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ​ ജോ​ര്‍​ജ് നി​ര്‍​ദേ​ശി​ച്ചു. സെ​പ്റ്റം​ബ​റി​ന​കം ഒ​രു ഡോ​സ്
Kerala

കേരളത്തിലെ സ്വര്‍ണ വില ഉയര്‍ന്നു

Aswathi Kottiyoor
കേരളത്തിലെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. പവന് 160 രൂപയും ഉയര്‍ന്നു. ഗ്രാമിന് 4,445 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,560 രൂപയും.   ഓഗസ്റ്റ് 23
Kerala

മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ജനങ്ങൾക്ക് മുന്നിലെ വഴി, വിദഗ്‌ദ്ധർ പറയുന്നതിങ്ങനെ

Aswathi Kottiyoor
ഓണത്തിന്റെ പശ്ചാത്തലത്തിൽ അനുവദിച്ച ഇളവുകൾ കരുതലോടെ പ്രയോജനപ്പെടുത്തുന്നതിനു പകരം ആൾക്കൂട്ട സഞ്ചാരവും ഇടപഴകലും വർദ്ധിച്ചതിനാൽ കൊവിഡ് അതിവ്യാപനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ സർക്കാർ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നു.അതേസമയം, മൂന്നാംതരംഗം ഒക്ടോബർ മുതൽ രാജ്യവ്യാപകമായി സംഭവിക്കുമെന്ന്
Kerala

കരിപ്പൂര്‍ വിമാനാപകടം; ചികിത്സാ സഹായം നല്‍കുന്നത് അവസാനിപ്പിച്ച്‌ എയര്‍ ഇന്ത്യ

Aswathi Kottiyoor
കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നല്‍കിയിരുന്ന ചികിത്സാ സഹായം നിര്‍ത്തലാക്കുകയാണെന്ന് എയര്‍ ഇന്ത്യ. ഇത് അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കത്തയച്ചു. സെപ്റ്റംബര്‍ 17ഓടെ ഇതുവരെ നല്‍കിവന്നിരുന്ന ചികിത്സാ സഹായം
WordPress Image Lightbox