25.9 C
Iritty, IN
November 10, 2024

Tag : Kerala

Kerala

ഓണത്തിരക്ക്: വാളയാറിൽ തമിഴ്‌നാട്‌ 
പരിശോധന കർശനമാക്കുന്നു.

Aswathi Kottiyoor
ഓണാവധിക്ക്‌ ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ മലയാളികൾ കൂടുതലായി കേരളത്തിലെത്തുന്നതോടെ വരും ദിവസങ്ങളിൽ അതിർത്തിയിൽ പരിശോധന കർശനമാക്കുമെന്ന് തമിഴ്‌നാട്‌ ആരോഗ്യ വിഭാഗം അറിയിച്ചു. ഓണാവധിക്ക്‌ ശേഷം കേരളത്തിൽനിന്ന്‌ കൂട്ടമായി മടങ്ങാനുള്ള സാധ്യത മുന്നിൽക്കണ്ടാണ്‌ തമിഴ്‌നാടിന്റെ തീരുമാനം. ഇതിനു മുന്നോടിയായി
Kerala

ജസ്റ്റിസ് സി ടി രവികുമാറടക്കം 9 പുതിയ ജഡ്‌ജിമാർ സുപ്രീംകോടതിയിലേക്ക്‌ ; 3 പേർ വനിതകൾ.

Aswathi Kottiyoor
ന്യൂഡല്‍ഹി > കേരള ഹൈക്കോടതി ജഡ്ജി സി ടി രവികുമാർ അടക്കം ഒമ്പത് പുതിയ ജഡ്ജിമാരെ സുപ്രീംകോടതിയില്‍ നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. പട്ടികയിൽ 3 പേർ വനിതാ
Kerala

ഓൺലൈൻ മദ്യം ക്ലിക്കായി; ആദ്യ ദിനം 400 പേർ, ഓണത്തിന് ശേഷം 22 ഷോപ്പിൽക്കൂടി

Aswathi Kottiyoor
മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ആദ്യ ദിവസം തന്നെ ഉപയോഗിച്ചത് നാനൂറോളം പേർ. തിരുവനന്തപുരം പഴവങ്ങാടി, കോഴിക്കോട് പാവമണി റോഡ്, കൊച്ചി മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെ ഔട്‌ലെറ്റുകളിൽ നിന്നു മദ്യം വാങ്ങുന്നതിനാണു സൗകര്യം
Kerala

വേ​ഗ റെ​യി​ൽ 955.13 ഹെ​ക്ട​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ധാ​ര​ണ

Aswathi Kottiyoor
സെ​​​മി ഹൈ​​​സ്പീ​​​ഡ് റെ​​​യി​​​ൽ​​​വേ ലൈ​​​ൻ പ​​​ദ്ധ​​​തി​​​ക്കാ​​​യി 955.13 ഹെ​​​ക്ട​​​ർ ഭൂ​​​മി​​​സ്ഥ​​​ലം ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു മ​​​ന്ത്രി​​​സ​​​ഭ ത​​​ത്വ​​​ത്തി​​​ൽ അ​​​നു​​​മ​​​തി ന​​​ൽ​​​കി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലെ
Kerala

സം​സ്ഥാ​ന​ത്തു ഡി​ജി​റ്റ​ൽ റീ-​സ​ർ​വേ പ​ദ്ധ​തി​ക്ക് അ​നു​മ​തി

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തെ 1550 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ ഡി​​​ജി​​​റ്റ​​​ൽ റീ-​​​സ​​​ർ​​​വേ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​നു മ​​​ന്ത്രി​​​സ​​​ഭ അ​​​നു​​​മ​​​തി ന​​​ൽ​​​കി. 807.98 കോ​​​ടി രൂ​​​പ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ക്ക് ചെ​​​ല​​​വ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. നാ​​​ല് ഘ​​​ട്ട​​​മാ​​​യി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ൽ ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ന് 339.438 കോ​​​ടി
Kerala

ഓണക്കാലം സമൃദ്ധമാക്കാൻ റേഡിയോ കേരളയിൽ വൈവിധ്യമാർന്ന പരിപാടികൾ

Aswathi Kottiyoor
കരുതലിന്റെയും ഒരുമയുടെയും ഈ ഓണക്കാലം സമ്പന്നമാക്കാൻ റേഡിയോ കേരളയിൽ പ്രമുഖരെത്തുന്നു. രാഷ്ട്രീയം, സാംസ്‌കാരികം, സാഹിത്യം, സംഗീതം, സിനിമ, വിദ്യാഭ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരാണ് ഓണവിശേഷങ്ങളുമായി എത്തുന്നത്. പൂരാടം മുതൽ ചതയ ദിനം വരെ
Kerala

കോവിഡിനെ നേരിടുന്നതിൽ വിജയം കണ്ടത് പ്രാദേശിക പ്രതിരോധ പ്രവർത്തനങ്ങൾ: മുഖ്യമന്ത്രി

Aswathi Kottiyoor
ആഗോളതലത്തിൽ കോവിഡ് മഹാമാരിയെ നേരിടാൻ പല തന്ത്രങ്ങളും പ്രയോഗിച്ചെങ്കിലും പ്രാദേശികമായി നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളാണ് വിജയം കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളം പ്രാദേശിക
Kerala

ശമ്പളം ലഭിക്കാത്ത സഹകരണ ജീവനക്കാർക്ക് 2500 രൂപ ആശ്വാസ ധനസഹായം

Aswathi Kottiyoor
കോവിഡ് രണ്ടാം തരംഗത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് ശമ്പളം ലഭിക്കാത്ത സഹകരണ ജീവനക്കാർക്ക് 2500 രൂപ ആശ്വാസ ധനസഹായം സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചു. കേരള സംസ്ഥാന സഹകരണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ
Kerala

പുതിയ വനിതാ സംരംഭകത്വങ്ങൾക്ക് ഇന്ന് (ആഗസ്റ്റ് 18) തുടക്കം

Aswathi Kottiyoor
വനിതാ സഹകരണ സംഘങ്ങളിൽ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി പുതിയ സംരംഭകത്വങ്ങൾ ആരംഭിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട പത്ത് വനിതാ സഹകരണ സംഘങ്ങളിലാണ് കോവിഡ് പ്രതിരോധ സാമഗ്രി നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നത്. നൂറു ദിന കർമ്മ
Kerala

48 ആശുപത്രികളിൽ പീഡിയാട്രിക് സംവിധാനങ്ങൾ ഒരുക്കും

Aswathi Kottiyoor
മൂന്നാം തരംഗം മുന്നൊരുക്കമായി 48 ആശുപത്രികളിൽ സജ്ജമാകുന്ന പീഡിയാട്രിക് വാർഡുകളും ഐസിയുകളും 60 ശതമാനവും മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 490 ഓക്‌സിജൻ സജ്ജീകരണമുള്ള
WordPress Image Lightbox