തൊഴിലവസരങ്ങള്‍ക്ക് വൈവിധ്യവത്കരണം അനിവാര്യം: മന്ത്രി
കണ്ണൂർ: സംരംഭക സ്ഥാപനങ്ങള്‍ വൈവിധ്യവത്കരണത്തിലൂടെ മുന്നോട്ടുപോയാല്‍ എല്ലാവര്ക്കും തൊഴില്‍ നല്കാന് സാധിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന് . കേരള ബീഡി -ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികള്‍ക്ക് വിവിധ തൊഴില്‍ പദ്ധതികളുടെ ഭാഗമായുള്ള