24.4 C
Iritty, IN
October 4, 2024

Tag : kan nur

kannur

ഓ​ണം ; ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്

Aswathi Kottiyoor
ക​ണ്ണൂ​ർ: ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​ൻ ഓ​ണ​ക്കാ​ല​ത്ത് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്. പ​ക​ലും രാ​ത്രി​യും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി ര​ണ്ട് സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​ര​ക്ക് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ക്കും. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ
WordPress Image Lightbox