കൽപ്പാത്തി രഥോത്സവം: തെരഞ്ഞെടുപ്പ് തീയതി മാറ്റുന്നതിൽ ബിജെപിയിൽ ഭിന്നത, വോട്ടെടുപ്പ് മാറ്റേണ്ടെന്ന് ഒരു വിഭാഗം
പാലക്കാട്: കൽപ്പാത്തി രഥോത്സവ സമയത്ത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നിശ്ചയിച്ചത് മാറ്റേണ്ടതില്ലെന്ന് ബിജെപിയിൽ ഒരു വിഭാഗം നേതാക്കൾ. രഥോത്സവ സമയത്ത് പുറത്ത് നിന്നുള്ള വോട്ടർമാർ നാട്ടിലെത്തുന്ന സമയമാണെന്നും കൽപ്പാത്തിയിൽ ഏറെയും ബിജെപി വോട്ടുകളായതിനാൽ ഇത് ഗുണം