മുന്നോട്ട്
സാന്ത്വനം ക്രിയേഷൻസിനുവേണ്ടി പ്രദീപൻ തൈക്കണ്ടി നിർമ്മിച്ച് മനോജ് താഴെപ്പുരയുടെ രചനയിൽ മോഡി രാജേഷിന്റെ സംവിധാനത്തിൽ മുന്നോട്ട് എന്ന ഷോർട്ട് ഫിലിം 01/09/ 2019 ഞായറാഴ്ച രാവിലെ 8 മണി മുതൽ പാലാ സ്കൂൾ പരിസരത്തുവെച്ച്
കേരള സ്റ്റെെല്‍ ചെമ്മീന്‍ മോമോസ്
മോമോസ്… ഭക്ഷണപ്രിയരായ ഒരുമാതിരിപ്പെട്ട ആളുകള്‍ക്കെല്ലാം ഒഴിവാക്കാന്‍ കഴിയാത്തതാണ്. ഒരു നോര്‍ത്ത് ഇന്ത്യന്‍ വിഭവമാണെങ്കിലും നമ്മുടെ നാടന്‍ കേരള സ്റ്റെെല്‍ ഒരു മോമോസ് പരീക്ഷിച്ച് നോ്കിയാലോ. ചെമ്മീന്‍ കൊണ്ടുള്ള ഒരു നാടന്‍ കേരള സ്റ്റെല്‍ മോമോസ്
സ്‌പോർട്‌സ് കൗൺസിലിൽ ഡെപ്യൂട്ടേഷൻ
കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസ്, തിരുവനന്തപുരത്ത് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ എൽ.ഡി.സി/യു.ഡി.സി തസ്തികകളിലേക്ക് സമാനതസ്തികകളിൽ ജോലി ചെയ്യുന്ന ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടു വിഭാഗത്തിലും രണ്ട് വീതം ഒഴിവുകളുണ്ട്. യു.ഡി.സി തസ്തികയ്ക്ക് രണ്ട്
ആശങ്ക! കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍………..
കേരളത്തില്‍ കൊവിഡ് മരണ നിരക്ക് ഇനിയും കൂടുമെന്ന സൂചന. കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 70 ശതമാനവും അറുപത് വയസിന് മുകളിലുള്ളവര്‍. മരിച്ചവരില്‍ 22 ശതമാനം യുവാക്കളും 25 ശതമാനം മധ്യവയസ്കരുമാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ഒരു
ജലസാഗർ പ്രവൃത്തിയുടെ ഭാഗമായി സ്ഫോടനം; വീടുകൾ തകർന്നു
മട്ടന്നൂർ: വെളിയമ്പ്രയിലെ പഴശി ജലസാഗർ പദ്ധതിയുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയ സ്ഫോടനത്തിൽ ഏളന്നൂരിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. ഏളന്നൂരിലെ തട്ടിലെ മുനീറയുടെ വീടിന്റെ മുൻഭാഗമാണു തകർന്നത്. വീടിന്റെ രണ്ട് തൂണുകൾ പിളരുകയും ചുമരുകളിൽ വിള്ളൽ
നഷ്ടപ്പെട്ട സർട്ടിഫിക്കറ്റ് അടങ്ങിയ ബാഗും തേടി മൂന്നു ദിവസമായി യുവാവ് മാഹിയിൽ
മാഹി: മലപ്പുറം കൊണ്ടോട്ടിയിലെ ഒളവട്ടൂർ കുന്നത്ത് ഹൗസിലെ നബീലാണ് സ്ക്കൂൾ സർഫിക്കറ്റുകളടങ്ങിയ ബാഗും തേടി മൂന്നു ദിവസമായി മാഹിയിൽ അലയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകീട്ട് ആറ് മണിയോടെ മംഗലാപുരത്ത് നിന്നും വീട്ടിലേക്കുള്ള യാത്ര മദ്ധ്യേ
കണിച്ചാർ പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള കിലയുടെ ഓൺലൈൻ പരിശീലനത്തിന്റെ ഉദ്ഘാടനം നടന്നു
പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള കിലയുടെ ഓൺലൈൻ പരിശീലനത്തിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്ത് മെമ്പർ മാർക്കായുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം കണിച്ചാർ പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
ലോട്ടറി വിൽപ്പനക്കാരൻ കുഴഞ്ഞു മരിച്ചു – ബന്ധുക്കൾക്കായി പോലീസ് അന്വേഷണം തുടങ്ങി
ഇരിട്ടി: നഗരത്തിൽ കുറച്ചു കാലമായി ലോട്ടറി വിൽപന നടത്തി വരികയായിരുന്ന 40 കാരൻ ചികിത്സ തേടി ആശുപത്രിയിലേക്ക് പോകും വഴി കുഴഞ്ഞു വീണു മരിച്ചു. ബഷീർ എന്ന പേരു മാത്രം അറിയാവുന്ന ഇയാളുടെ ബന്ധുക്കളെ
പേരാവൂർ താലൂക്കാശുപത്രി ഭൂമി സർക്കാർ ഉദ്യോഗസ്ഥൻ കൈയേറിയെന്ന് പരാതി
പേരാവൂർ: താലൂക്ക് ആശുപത്രിയുടെ ഭൂമി സർക്കാർ ഉദ്യോഗസ്ഥൻ കൈയേറുകയും ആശുപത്രി സ്ഥലം പൊതുവഴിയായി ഉപയോഗിക്കുകയാണെന്നും പരാതി. കൈയേറിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് തഹസിൽദാർക്ക് കത്ത് നൽകി. ആശുപത്രി