ചേലക്കര നിലനിർത്താൻ സിപിഎം: പ്രദീപിൻ്റെ പര്യടനം ഇന്ന് ദേശമംഗലം പഞ്ചായത്തിൽ നിന്ന് തുടങ്ങും
തൃശ്ശൂർ: ചേലക്കരയിലെ ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപിൻ്റെ മണ്ഡല പര്യടനം ഇന്ന് ആരംഭിക്കും. ജന്മ നാട് ഉൾപ്പെടുന്ന ദേശമംഗലം പഞ്ചായത്തിലാണ് സ്ഥാനാർത്ഥി വോട്ട് തേടുക. വികസനമാകും പ്രധാന തെരഞ്ഞെടുപ്പ് മുദ്രാവാക്യമെന്ന് പ്രദീപ് പറഞ്ഞു. തെരഞ്ഞെടുപ്പ്