24 C
Iritty, IN
October 23, 2024
Home Page 16

നാഗ്പുരിൽ നിന്ന് 197 കോടി രൂപയുടെ മെഗാ ഓർഡർ, എല്‍ ആൻഡ് ടിയെ ടെൻഡറിൽ പരാജയപ്പെടുത്തി നേട്ടവുമായി കെൽട്രോൺ

Aswathi Kottiyoor
കൊച്ചി: നാഗ്പൂർ കോർപ്പറേഷന്‍റെ 197 കോടി രൂപയുടെ മെഗാ ഓർഡർ കെൽട്രോണിന് ലഭിച്ചുവെന്ന് മന്ത്രി പി രാജീവ്. എല്‍ ആൻഡ് ടിയെ മത്സരാധിഷ്ഠിത ടെൻഡറിൽ പരാജയപ്പെടുത്തിയാണ് കെല്‍ട്രോൺ ഈ ഓര്‍ഡര്‍ നേടിയത്. കെൽട്രോൺ വികസിപ്പിച്ച

എയർ ഇന്ത്യ വിമാനങ്ങൾ തകർക്കുമെന്ന് ഭീഷണി; ‘നവംബർ 1 മുതൽ 19വരെ സര്‍വീസ് അനുവദിക്കില്ലെന്ന് ഖാലിസ്ഥാൻ ഭീകരൻ

Aswathi Kottiyoor
ദില്ലി: രാജ്യത്തെ വിമാനങ്ങള്‍ക്കുനേരെയുള്ള ബോംബ് ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നാലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിയുമായി ഖാലിസ്ഥാൻ വിഘടനവാദി നേതാവ്. അടുത്ത മാസം ഒന്ന് മുതൽ 19വരെ എയര്‍ ഇന്ത്യ അന്തരാഷ്ട്ര സര്‍വീസ് നടത്തരുതെന്നും

മാവോയിസ്റ്റ് പരിശോധന നടത്തുന്നതിനിടെ പോലീസുകാരന് പാമ്പ് കടിയേറ്റു

Aswathi Kottiyoor
കൊട്ടിയൂർ: മാവോയിസ്റ്റ് പരിശോധന നടത്തുന്നതിനിടെ പോലീസുകാരന് പാമ്പ് കടിയേറ്റു. തൃശ്ശൂർ സ്വദേശി ഷാൻജിത്തിനാണ് കടിയേറ്റത്. കൈയ്ക്ക് കടിയേറ്റ ഷാൻജിത്തിനെ മാനന്തവാടി മെഡിക്കൽ കേളേജിലേക്ക് കൊണ്ടുപോയി. കൊട്ടിയൂർ പന്നിയാംമലയിൽ മാവോയിസ്റ്റ് പരിശോധന നടക്കുന്നതിനിടെ ആണ് സംഭവം.

50,000 രൂപ കൈക്കൂലി വാങ്ങി, ആർഡിഒക്ക് 7 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

Aswathi Kottiyoor
മൂവാറ്റപുഴ : കൈക്കൂലി കേസിൽ മുൻ ആർഡിഒയ്ക്ക് 7 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. മുവാറ്റുപുഴ ആർഡിഒ ആയിരുന്ന വി.ആർ മോഹനൻ പിള്ളയെയാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം മുവാറ്റുപുഴ വിജിലൻസ്

അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; ചേളാരിയിൽ 13 കാരൻ ജീവനൊടുക്കി

Aswathi Kottiyoor
മലപ്പുറം: മലപ്പുറം ചേളാരിയിൽ 13 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്. അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രിയിലാണ്

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കൊല്ലുമെന്ന് വീട്ടിൽക്കയറി ഭീഷണി, ബസ് ഉടമയുടെ സംഘത്തിനെതിരെ കേസ്

Aswathi Kottiyoor
തൃശ്ശൂർ : മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടിൽക്കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ബസ് ഉടമയുടെ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. ബസിന് ഫിറ്റ്നസ് നൽകാത്തതിന്റെ പേരിലാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ഒരു സംഘം വീട്ടിൽ

കനത്ത മഴ തുടരുന്നു, ഇന്നും യെല്ലോ അലർട്ട്, ബെം​ഗളൂരുവിൽ സ്കൂളുകൾക്കും അം​ഗൻവാടികൾക്കും അവധി

Aswathi Kottiyoor
ബെം​ഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ സ്കൂളുകളും അം​ഗൻവാടികളും അടച്ചു. തിങ്കളാഴ്ചയും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ന​ഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.

ഒരേസമയം 38 നായകളുമായി നടക്കാനിറങ്ങി യുവാവ്, പിന്നിലുണ്ട് ഇങ്ങനെയൊരു ലക്ഷ്യം

Aswathi Kottiyoor
ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടുക എന്നത് പലരുടെയും സ്വപ്നമാണ്. അതിനായി പലതരത്തിലുള്ള പരിശ്രമങ്ങൾ നടത്തി വിജയം കാണുന്നവരുണ്ട്. അത്തരത്തിൽ വേറിട്ട ഒരു മാർഗ്ഗത്തിലൂടെ കൗതുകം സൃഷ്ടിക്കുകയും ഒപ്പം ഗിന്നസ് വേൾഡ് റെക്കോർഡിൽ സ്വന്തം

പാക്കിസ്ഥാനിൽ ഒരു വർഷക്കാലം ഉപയോഗിച്ച ഇന്ത്യൻ കറൻസി, വൈറലായി ചിത്രം

Aswathi Kottiyoor
1947 ആഗസ്ത് 15 -ന് ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം അവസാനിച്ചതും പാകിസ്ഥാൻ രൂപീകൃതമായി. വിഭജനത്തിന് ശേഷം പുതിയ രാജ്യം രൂപീകരിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ആസ്തി പങ്കിടലും ബാധ്യതകൾ കൈകാര്യം ചെയ്യലും ആവശ്യമായി വന്നു.

എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ സ്പോട്സ് മീറ്റ് 2024-25 സംഘടിച്ചിച്ചു

Aswathi Kottiyoor
ഒക്ടോബർ 18, 24 തീയതികളിലായി നടന്ന മീറ്റ് 18-ാം തീയതി രാവിലെ ദീപശിഖാ പ്രയാണത്തോടെയും വിവിധ ഹൗസിൻ്റെ മാർച്ച് പാസ്റ്റോട് കൂടിയും ആരംഭിച്ചു. റിട്ട.പോലീസ് ഇൻസ്പെക്ടറും പേരാവൂർ എം.എഫ് ഇ എ ഡയറക്ടറുമായ ശ്രീ.M.C
WordPress Image Lightbox