23.6 C
Iritty, IN
November 2, 2024
  • Home
  • Uncategorized
  • പാക്കിസ്ഥാനിൽ ഒരു വർഷക്കാലം ഉപയോഗിച്ച ഇന്ത്യൻ കറൻസി, വൈറലായി ചിത്രം
Uncategorized

പാക്കിസ്ഥാനിൽ ഒരു വർഷക്കാലം ഉപയോഗിച്ച ഇന്ത്യൻ കറൻസി, വൈറലായി ചിത്രം


1947 ആഗസ്ത് 15 -ന് ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം അവസാനിച്ചതും പാകിസ്ഥാൻ രൂപീകൃതമായി. വിഭജനത്തിന് ശേഷം പുതിയ രാജ്യം രൂപീകരിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ആസ്തി പങ്കിടലും ബാധ്യതകൾ കൈകാര്യം ചെയ്യലും ആവശ്യമായി വന്നു. കറൻസി മാനേജ്മെൻ്റായിരുന്നു അന്ന് പാക്കിസ്ഥാൻ നേരിട്ട പ്രധാന പ്രശ്നങ്ങളിലൊന്ന്.

വിഭജനത്തിനുശേഷം താൽക്കാലികമായി തങ്ങളുടെ കറൻസി ഉപയോഗിക്കാൻ പാക്കിസ്ഥാന് ഇന്ത്യൻ സർക്കാർ അനുവാദം നൽകി. അങ്ങനെ തുടർന്നുവന്ന ഒരു വർഷക്കാലത്തോളം പാക്കിസ്ഥാൻ ഇന്ത്യയിൽ അച്ചടിച്ച കറൻസി നോട്ടുകൾ ഉപയോഗിക്കുന്നത് തുടർന്നു.

ഇപ്പോഴിതാ ആ കാലഘട്ടത്തിൽ പാക്കിസ്ഥാനിൽ ഉപയോഗിച്ചിരുന്ന ഒരു ഇന്ത്യൻ അഞ്ചു രൂപാ നോട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ വൈലായിരിക്കുകയാണ്. 1947-48 കാലഘട്ടത്തിലെ അഞ്ച് രൂപാ നോട്ടാണ് വൈറലായിരിക്കുന്നത്.

Related posts

എസ്എസ്എൽസി,പ്ലസ് ടു വിജയികളെ അനുമോദിച്ചു

Aswathi Kottiyoor

മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാകാനില്ലെന്ന് ജ.മണികുമാർ; പ്രഖ്യാപനം ഗവർണർ നിയമനം അംഗീകരിച്ചതിന് പിന്നാലെ

Aswathi Kottiyoor

പന്തീരാങ്കാവ് ഗാര്‍ഹികപീഡനം; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം

Aswathi Kottiyoor
WordPress Image Lightbox