വാഹനാപകടത്തിൽ പരസ്യമായി ക്ഷമ ചോദിച്ച് നടൻ ബൈജു; ഫേസ്ബുക്കിൽ വീഡിയോ സന്ദേശം, ‘നിയമം പാലിക്കാൻ ബാധ്യസ്ഥനാണ്’
തിരുവനന്തപുരം: മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന് ബൈജു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസിന്റെ