32.4 C
Iritty, IN
October 30, 2024
Home Page 5660
Tech

ഈ മാസം 21 വരെ ഏയ്‌സര്‍ ഇന്ത്യയുടെ ഓണം ഓഫര്‍

admin
രാജ്യത്തെ ഏറ്റവും വലിയ ടെക്‌നോളജി ബ്രാന്‍ഡുകളില്‍ ഒന്നായ ഏയ്‌സര്‍ ഇന്ത്യ പ്രഖ്യാപിച്ച ഓണം ഓഫര്‍ ഈ മാസം 21 വരെ തുടരും. ലാപ്‌ടോപ്പുകള്‍ക്കും പ്രത്യേക ഓഫറുകള്‍ ഏസര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആസ്പയര്‍ 5, ആസ്പയര്‍ 3,
Entertainment

മുന്നോട്ട്

admin
സാന്ത്വനം ക്രിയേഷൻസിനുവേണ്ടി പ്രദീപൻ തൈക്കണ്ടി നിർമ്മിച്ച് മനോജ് താഴെപ്പുരയുടെ രചനയിൽ മോഡി രാജേഷിന്റെ സംവിധാനത്തിൽ മുന്നോട്ട് എന്ന ഷോർട്ട് ഫിലിം 01/09/ 2019 ഞായറാഴ്ച രാവിലെ 8 മണി മുതൽ പാലാ സ്കൂൾ പരിസരത്തുവെച്ച്
Food

കേരള സ്റ്റെെല്‍ ചെമ്മീന്‍ മോമോസ്

admin
മോമോസ്… ഭക്ഷണപ്രിയരായ ഒരുമാതിരിപ്പെട്ട ആളുകള്‍ക്കെല്ലാം ഒഴിവാക്കാന്‍ കഴിയാത്തതാണ്. ഒരു നോര്‍ത്ത് ഇന്ത്യന്‍ വിഭവമാണെങ്കിലും നമ്മുടെ നാടന്‍ കേരള സ്റ്റെെല്‍ ഒരു മോമോസ് പരീക്ഷിച്ച് നോ്കിയാലോ. ചെമ്മീന്‍ കൊണ്ടുള്ള ഒരു നാടന്‍ കേരള സ്റ്റെല്‍ മോമോസ്
Sports

സ്‌പോർട്‌സ് കൗൺസിലിൽ ഡെപ്യൂട്ടേഷൻ

admin
കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസ്, തിരുവനന്തപുരത്ത് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ എൽ.ഡി.സി/യു.ഡി.സി തസ്തികകളിലേക്ക് സമാനതസ്തികകളിൽ ജോലി ചെയ്യുന്ന ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടു വിഭാഗത്തിലും രണ്ട് വീതം ഒഴിവുകളുണ്ട്. യു.ഡി.സി തസ്തികയ്ക്ക് രണ്ട്
National

ആശങ്ക! കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍………..

admin
കേരളത്തില്‍ കൊവിഡ് മരണ നിരക്ക് ഇനിയും കൂടുമെന്ന സൂചന. കൊവിഡ് ബാധിച്ച്‌ മരിച്ചവരില്‍ 70 ശതമാനവും അറുപത്‌ വയസിന് മുകളിലുള്ളവര്‍. മരിച്ചവരില്‍ 22 ശതമാനം യുവാക്കളും 25 ശതമാനം മധ്യവയസ്കരുമാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ഒരു
Mattanur

ജ​ല​സാ​ഗ​ർ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി സ്ഫോ​ട​നം; വീ​ടു​ക​ൾ ത​ക​ർ​ന്നു

admin
മ​ട്ട​ന്നൂ​ർ: വെ​ളി​യ​മ്പ്ര​യി​ലെ പ​ഴ​ശി ജ​ല​സാ​ഗ​ർ പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ൽ ഏ​ള​ന്നൂ​രി​ൽ വീ​ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഏ​ള​ന്നൂ​രി​ലെ ത​ട്ടി​ലെ മു​നീ​റ​യു​ടെ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​മാ​ണു ത​ക​ർ​ന്ന​ത്. വീ​ടി​ന്‍റെ ര​ണ്ട് തൂ​ണു​ക​ൾ പി​ള​രു​ക​യും ചു​മ​രു​ക​ളി​ൽ വി​ള്ള​ൽ
Koothuparamba

നഷ്ടപ്പെട്ട സർട്ടിഫിക്കറ്റ് അടങ്ങിയ ബാഗും തേടി മൂന്നു ദിവസമായി യുവാവ് മാഹിയിൽ

admin
മാഹി: മലപ്പുറം കൊണ്ടോട്ടിയിലെ ഒളവട്ടൂർ കുന്നത്ത് ഹൗസിലെ നബീലാണ് സ്ക്കൂൾ സർഫിക്കറ്റുകളടങ്ങിയ ബാഗും തേടി മൂന്നു ദിവസമായി മാഹിയിൽ അലയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകീട്ട് ആറ് മണിയോടെ മംഗലാപുരത്ത് നിന്നും വീട്ടിലേക്കുള്ള യാത്ര മദ്ധ്യേ
Kanichar

കണിച്ചാർ പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള കിലയുടെ ഓൺലൈൻ പരിശീലനത്തിന്റെ ഉദ്ഘാടനം നടന്നു

admin
പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള കിലയുടെ ഓൺലൈൻ പരിശീലനത്തിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്ത് മെമ്പർ മാർക്കായുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം കണിച്ചാർ പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
Iritty

ലോട്ടറി വിൽപ്പനക്കാരൻ കുഴഞ്ഞു മരിച്ചു – ബന്ധുക്കൾക്കായി പോലീസ് അന്വേഷണം തുടങ്ങി

admin
ഇരിട്ടി: നഗരത്തിൽ കുറച്ചു കാലമായി ലോട്ടറി വിൽപന നടത്തി വരികയായിരുന്ന 40 കാരൻ ചികിത്സ തേടി ആശുപത്രിയിലേക്ക് പോകും വഴി കുഴഞ്ഞു വീണു മരിച്ചു. ബഷീർ എന്ന പേരു മാത്രം അറിയാവുന്ന ഇയാളുടെ ബന്ധുക്കളെ
WordPress Image Lightbox