23.3 C
Iritty, IN
October 26, 2024
Home Page 51

പി സരിനെ ചുവന്ന ഷാൾ അണിയിച്ച് CPIM; ഇനി ഇടതിന്റെ ശബ്ദം

Aswathi Kottiyoor
പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ പി സരിനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ച് സിപിഐഎം. എല്ലാ അർത്ഥത്തിലും തുടങ്ങാം എന്നാണ് തോന്നുന്നത്. രാഷ്ട്രീയ അനാഥത്വം നേരിടേണ്ട വ്യക്തിയല്ല, ഒരു വ്യക്തിയുടെ ശബ്ദമായി അവസാനിക്കേണ്ടതല്ല, പ്രസ്ഥാനത്തിന്റെ

സഹോദരിയെക്കുറിച്ച് മോശമായി സംസാരിച്ചു, ഉറ്റസുഹൃത്തിനെ മർദ്ദിച്ച് തീയിട്ട് കൊലപ്പെടുത്തിയ 18കാരൻ അറസ്റ്റിൽ

Aswathi Kottiyoor
മീററ്റ്: സഹോദരിയേക്കുറിച്ച് മോശം സംസാരിക്കുകയും സ്വകാര്യ ചിത്രങ്ങൾ ഫോണിൽ സൂക്ഷിക്കുകയും ചെയ്ത സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം തീയിട്ട് കൊലപ്പെടുത്തിയ 18കാരൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ബുലന്ദ്ഷെഹറിലെ തഹാർപൂരിലെ അഹാറിലാണ് സംഭവം. വ്യാഴാഴ്ചയാണ് പൊലീസ്

15കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ഭീഷണി; 21കാരൻ അറസ്റ്റിൽ

Aswathi Kottiyoor
ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അവർക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാൻ(21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണു സംഭവം. പ്രതി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി

പ്രഥമ സൗദി ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണം നേടി ജെ.എസ്.സി ബ്ലൂ ടീം

Aswathi Kottiyoor
റിയാദ്: സൗദി ഗെയിംസിന്‍റെ ഭാഗമായി നടന്ന വനിതാ ക്രിക്കറ്റ് മത്സരത്തിൽ ജെ.എസ്.സി ബ്ലൂ ടീം സ്വർണം നേടി. ജിദ്ദ കേന്ദ്രീകരിച്ച് ഇന്ത്യക്കാരുടെ നേതൃത്വത്തിൽ നടത്തുന്ന ജിദ്ദ സ്പോർട്സ് ക്ലബ് അകാദമിയിൽ നിന്നുള്ള വനിതാ ടീമാണ്

ചേറ്റൂര്‍ ശങ്കരന്‍ നായരായി അക്ഷയ് കുമാര്‍; റിലീസ് തീയതി പ്രഖ്യാപിച്ച് കരണ്‍ ജോഹര്‍

Aswathi Kottiyoor
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡന്‍റും കോടതിമുറികളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പട പൊരുതിയ നീതിയുടെ ആള്‍രൂപവുമായ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായകരുടെ ജീവിതം ബോളിവുഡ് ചിത്രമാവുന്നുവെന്ന വാര്‍ത്ത നേരത്തെ എത്തിയതാണ്. ഇപ്പോഴിതാ

വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

Aswathi Kottiyoor
വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റും വീസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍

ഉപജില്ലാ കായികമേളയിൽ കുട്ടികൾ ഷൂസില്ലാതെ ഓടി; കാൽപാദത്തിലെ തൊലി അടർന്നു

Aswathi Kottiyoor
തിരുവനന്തപുരം കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ ഗുരുതരവീഴ്ച. സിന്തറ്റിക്ക് ട്രാക്കിൽ ഷൂസ് ഇല്ലാതെ ഓടിയ കുട്ടികൾക്ക് പരുക്കേറ്റു. ഷൂസില്ലാതെ ഓടിയ മൂന്ന് കുട്ടികളുടെ കാലിലെ തൊലി അടർന്നു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന യുപി

കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ വൻതീപിടിത്തം; ഐസിയുവിലെ രോഗി മരിച്ചു, 80 പേരെ രക്ഷപ്പെടുത്തി

Aswathi Kottiyoor
കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീ അണച്ചത് 10 ഫയർ എഞ്ചിനുകള്‍ എത്തിയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. ഒരു

ഒരാൾ മാത്രം താമസിക്കുന്ന വീട്, ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചു; വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
ആലപ്പുഴ: ആര്യാട് തനിച്ച് താമസിച്ചിരുന്ന വൃദ്ധനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈകുണ്ഠം വീട്ടിൽ വിജയനാണ് (72) മരിച്ചത്. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ

എയർപോർട്ട് ജീവനക്കാരനൊപ്പം യാത്രക്കാരനും ശുചിമുറിയിലേക്ക്, സംശയം; പിടികൂടിയത് 1.27 കിലോഗ്രാം സ്വർണപ്പൊടി

Aswathi Kottiyoor
മുംബൈ: വിമാനത്താവള ജീവനക്കാരനെയും യാത്രക്കാരനെയും സ്വർണക്കടത്ത് കേസിൽ അറസ്റ്റ് ചെയ്തു. എയർപോർട്ട് ജീവനക്കാരനൊപ്പം യാത്രക്കാരൻ ശുചിമുറിയിൽ കയറുന്നത് കണ്ടതോടെ സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് സ്വർണം കണ്ടെത്തിയത്. മുംബൈ എയർപോർട്ട് കമ്മീഷണറേറ്റാണ് രണ്ട് പേരെ അറസ്റ്റ്
WordPress Image Lightbox