24.6 C
Iritty, IN
October 22, 2024
Home Page 3

പ്രവാസി മലയാളി ബഹ്‌റൈനിൽ മരിച്ചു

Aswathi Kottiyoor
മനാമ: പ്രവാസി മലയാളി ബഹ്‌റൈനിൽ നിര്യാതനായി. കണ്ണൂർ ചേലേരി മുണ്ടേരി ഹൗസിൽ രാജീവനാണ് (55) മരിച്ചത്. ക്ലീനർ ആയി ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.ഭാര്യ:ലേഖ.

അദാലത്തുകളിൽ വലഞ്ഞ് ഉരുൾപൊട്ടൽ ദുരന്തബാധിതർ; ‘മണിക്കൂറുകളുടെ കാത്തുനിൽപ്പ്, യാത്രാകൂലിക്ക് പോലും പണമില്ല’

Aswathi Kottiyoor
വയനാട്: തുടർച്ചയായ അദാലത്തുകളിലും വിവരശേഖരണത്തിലും വലഞ്ഞ് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ. മണിക്കൂറുകളാണ് വിവരശേഖരണത്തിനായി പലപ്പോഴും കാത്തു നിൽക്കേണ്ടിവരുന്നത്. യാത്രക്കൂലി നൽകാൻ പോലും കയ്യിൽ പണമില്ലെന്നും ദുരന്തബാധിതർ പറഞ്ഞു. വായ്പ എഴുതി തള്ളണമെന്ന ആവശ്യം നിലനിൽക്കെ

‘ഞാൻ കലൈഞ്ജറുടെ കൊച്ചുമകൻ, സനാതന ധർമ പരാമർശത്തിൽ മാപ്പ് പറയില്ല’: കോടതിയിൽ കാണാമെന്ന് ഉദയനിധി സ്റ്റാലിൻ

Aswathi Kottiyoor
ചെന്നൈ: സനാതന ധർമ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു. താൻ കരുണാനിധിയുടെ കൊച്ചുമകൻ ആണ്‌. പെരിയാറും അണ്ണാദുരൈയും പറഞ്ഞതാണ് താൻ ആവർത്തിച്ചത്. കോടതിയിൽ കാണാമെന്നും

പാഴ്‌സൽ വഴി ‘പണി’ വരും; തട്ടിപ്പിനെ സൂക്ഷിക്കുക! മുന്നറിയിപ്പ് നൽകി ഐസിഐസിഐ ബാങ്ക്

Aswathi Kottiyoor
രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഇതിന് ഭീഷണി എന്നോണം തട്ടിപ്പുകളുടെ എണ്ണവും കൂടുന്നുണ്ട്. വിവിധ രീതികളിലാണ് ഇപ്പോൾ ആളുകളിൽ നിന്നും പണം തട്ടാൻ ഉപയോഗിക്കുന്നത്. ഇപ്പോഴിതാ പുതിയ പാഴ്‌സൽ തട്ടിപ്പിനെക്കുറിച്ച് ഉപഭോക്താക്കൾക്ക്

അച്ഛന് കരൾ പകുത്ത് നൽകി 23കാരൻ; തിരുവനന്തപുരം മെഡി. കോളജിൽ മൂന്നാമത്തെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയും വിജയം

Aswathi Kottiyoor
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശി മധുവിനാണ് (52) കരള്‍ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ 23 വയസുള്ള

താമസവിസ നിയമലംഘനം; കുവൈത്തില്‍ നിന്ന് ഈ വര്‍ഷം നാടുകടത്തിയത് 21,190 പ്രവാസികളെ

Aswathi Kottiyoor
കു​വൈ​ത്ത് സി​റ്റി: കുവൈത്തില്‍ ഈ വര്‍ഷം തുടക്കം മുതല്‍ താമസകാര്യ വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തത് 21,190 നിയമലംഘകരായ പ്രവാസികളെ. ഇവരെ എല്ലാവരെയും രാജ്യത്ത് നിന്ന് നാടുകടത്തി. താ​മ​സ, തൊ​ഴി​ൽ നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ

റെയിൽവെ വിഐപി ലോഞ്ചിൽ കിട്ടിയ ഭക്ഷണത്തിൽ പഴുതാര: ചിത്രം പങ്കുവെച്ച് യാത്രക്കാരൻ, പ്രതികരിച്ച് ഐആർസിടിസി

Aswathi Kottiyoor
ഡൽഹി: റെയിൽവെയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് പഴുതാരയെ കിട്ടിയതായി യാത്രക്കാരന്റെ ആരോപണം. റെയ്തയിൽ ജീവനുള്ള പഴുതാരയെ കാണാൻ കഴിയുന്ന ഒരു ചിത്രം ഉൾപ്പെടെ എക്സിലാണ് ഡൽഹി സ്വദേശി ആരോപണം

വിമാനങ്ങള്‍ക്ക് പിന്നാലെ സിആർപിഎഫ് സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇമെയിലിലൂടെ

Aswathi Kottiyoor
ദില്ലി: ദില്ലിയിലെ സ്കൂളിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ രാജ്യത്തെ സിആർപിഎഫ് സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി. ദില്ലിയിലെയും തെലങ്കാനയിലെയും സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഞായറാഴ്ച സ്ഫോടനം നടന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നാല്

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് നിരവധി തവണ പീഡിപ്പിച്ചെന്ന് പരാതി; 26കാരൻ അറസ്റ്റിൽ

Aswathi Kottiyoor
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി യുവതിയെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ആറ്റിങ്ങലിൽ 26 വയസുകാരൻ അറസ്റ്റിലായി. യുവതിയുമായി സൗഹൃദം നടിച്ച് അടുപ്പമുണ്ടാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആറ്റിങ്ങൽ പാലസ് റോഡ് മങ്കാട്ടുമൂല

പിപി ദിവ്യക്കെതിരെ എന്തു കൊണ്ട് ലുക്ക് ഔട്ട് നോട്ടീസ് ഇല്ല,നവീന്‍റെ കുടുംബത്തെ അവഹേളിക്കുന്നു;കെസുരേന്ദ്രന്‍

Aswathi Kottiyoor
പാലക്കാട്: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.പി ദിവ്യയെ സംരക്ഷിക്കുന്നത് ആരെന്ന് മുഖ്യമന്ത്രി തുറന്നു പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.എന്തു കൊണ്ടാണ്
WordPress Image Lightbox