റോഡ് ഉപരോധം അവസാനിപ്പിച്ചു.
തലപ്പുഴ: മാസങ്ങളായി ഗതാഗതം മുടങ്ങിക്കിടക്കുന്ന പേരിയ ചുരം റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പേരിയചുരം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബോയ്സ് ടൗണിൽ നടത്തിവരുന്ന ഗതാഗതം തടസ്സപ്പെടുത്തിയുള്ള റോഡ് ഉപരോധം അവസാനിപ്പിച്ചു. പോലീസുമായുള്ള ചർച്ചയിൽ പോലീസിൻ്റെ