വാക്കുതർക്കത്തിനിടെ യുവാവിന് കത്തിക്കുത്തിൽ ഗുരുതര പരിക്ക്; അത്യാസന്ന നിലയിൽ ചികിത്സയിൽ
മലപ്പുറം: തിരൂരങ്ങാടി കൊടുവായൂരിൽ കത്തിക്കുത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു. തോട്ടശേരി സ്വദേശി ജംഷിദലിക്കാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചേളാരി