22.8 C
Iritty, IN
September 20, 2024

Category : Uncategorized

Uncategorized

‘അവൾക്കൊപ്പം’; അതിജീവിതയ്ക്ക് പിന്തുണ ആവർത്തിച്ച് WCC

Aswathi Kottiyoor
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് പിന്തുണ ആവർത്തിച്ച് ‘വുമന്‍ ഇൻ സിനിമ കളക്ടീവ്’. ‘#അവൾക്കൊപ്പം’ എന്ന കുറിപ്പോടെ അതിജീവിതയുടെ സാമൂഹ്യമാധ്യമ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് WCC പിന്തുണ ആവർത്തിച്ചത്. മെമ്മറി കാര്‍ഡിലെ അട്ടിമറിയിൽ കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി
Uncategorized

പലഹാര കച്ചവടത്തിന്റെ മറവില്‍ ലഹരി വിൽപ്പന; 20 ലക്ഷം രൂപയുടെ ഹെറോയിനുമായി മിച്ചർ അബ്ബാസ് പിടിയില്‍

Aswathi Kottiyoor
20 ലക്ഷം രൂപയുടെ ഹെറോയിനുമായി, മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരൻ പെരുമ്പാവൂരില്‍ എക്സൈസിന്‍റെ പിടിയില്‍. കണ്ടംതറയിൽ വാടകയ്ക്ക് താമസിക്കുന്ന, അബ്ബാസ് ഫിറോസ് ഖാനാണ് പിടിയിലായത്. ഇയാളുടെ കൈവശത്തുനിന്ന് 129 ഗ്രാം ഹെറോയിനും 20,000 രൂപയും പിടിച്ചെടുത്തു. 40
Uncategorized

അനില്‍ ആന്റണിയുടെ മണ്ഡല പ്രകടന പത്രിക പുറത്തിറക്കി

Aswathi Kottiyoor
പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ ആന്റണിയുടെ മണ്ഡല പ്രകടന പത്രിക പുറത്തിറക്കി. പത്തനംതിട്ട പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സാംസ്‌ക്കാരിക സഹമന്ത്രി
Uncategorized

‘ശരിക്കും നോൺവെജ് തന്നെ’; വന്ദേഭാരത് എക്സ്പ്രസിലെ മുട്ടക്കറിയിൽ ചത്ത പാറ്റ, കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി

Aswathi Kottiyoor
വന്ദേഭാരത് എക്‌സ്പ്രസിലെ പ്രഭാത ഭക്ഷണത്തില്‍ നിന്നും പാറ്റയെ ലഭിച്ചതായി പരാതി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്നും കാസര്‍കോടേക്ക് പുറപ്പെട്ട ട്രെയിനിലെ ഭക്ഷണത്തില്‍ നിന്നാണ് യാത്രക്കാരന് പാറ്റയെ ലഭിച്ചത്. എറണാകുളത്ത് നിന്നും ട്രെയിന്‍ കയറിയ
Uncategorized

സൗജന്യ യാത്ര, ദിവസം മൂന്ന് സര്‍വീസുകള്‍; മൂന്നാറിലെത്തിയ ഡബിള്‍ ഡക്കര്‍ ബസിന് വന്‍ സ്വീകരണം

Aswathi Kottiyoor
ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആവേശം ജനങ്ങളിലേക്ക് പകരാന്‍ കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസ് മൂന്നാറിലെത്തി. ഇടുക്കിയില്‍ ആദ്യമായെത്തിയ ഡബിള്‍ ഡക്കര്‍ ബസിനെ നിറഞ്ഞ കയ്യടികളോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. പഴയ മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഹില്‍സ്
Uncategorized

ഇസ്രയേൽ പൗരന്‍റെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ; കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും

Aswathi Kottiyoor
ഇസ്രയേൽ പൗരന്‍റെ ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ. ഇന്ന് രാവിലെയാണ് ഇറാൻ സൈന്യം കപ്പൽ തടഞ്ഞത്. ദുബായിലേക്ക് പോകുകയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്. കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ
Uncategorized

ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: യുവാവിന് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

Aswathi Kottiyoor
തൃശൂര്‍: ഒന്നാം ക്ലാസുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മലപ്പുറം അയരൂര്‍ ആലുങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയെ (34)
Uncategorized

വളർത്തു നായയെ ശ്വാസം മുട്ടിച്ചു കൊന്നു; നടി ഹൈക്കോടതിയിലേക്ക്

Aswathi Kottiyoor
വളർത്തു നായയെ ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തില്‍ ബോളിവുഡ് നടി അയേഷ ജുല്‍ക്ക ബോംബെ ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ പ്രിയ വളര്‍ത്തുനായ റോക്കിയെ പരിചരിച്ചുകൊണ്ടിരുന്ന ജോലിക്കാരനെതിരേയാണ് കോടതിയെ സമീപിച്ചത്. 2020 സെപ്തംബര്‍ 13 ന്
Uncategorized

പാലക്കാട് പ്ലാസ്റ്റിക് കവറിൽ വില്പനയ്ക്ക് വച്ച കാടമുട്ട വിരിഞ്ഞു

Aswathi Kottiyoor
പാലക്കാട്: പ്ലാസ്റ്റിക് കവറിനുള്ളിലാക്കി വില്പനയ്ക്ക് വച്ചിരുന്ന കാടമുട്ട വിരിഞ്ഞു. കവറിൽ സൂക്ഷിച്ചിരുന്ന 10 മുട്ടകളിൽ രണ്ടെണ്ണമാണ് വിരിഞ്ഞത്. പാലക്കാട് ചിറ്റൂർ കമ്പിളിച്ചുങ്കം ചൈത്രരഥം ഇക്കോ ഷോപ്പിൽ വിൽപനയ്ക്കു വച്ചിരുന്നവയാണ് കൊടും ചൂടിൽ വിരിഞ്ഞത്. അട
Uncategorized

വരും മണിക്കൂറിൽ പത്തു ജില്ലകളിൽ മഴ പെയ്യും; ശക്തമായ കാറ്റിനും സാധ്യത

Aswathi Kottiyoor
സംസ്ഥാനത്ത്‌ അടുത്ത മൂന്ന് മണിക്കൂറിൽ പത്ത്‌ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്
WordPress Image Lightbox