23.1 C
Iritty, IN
September 16, 2024

Category : Uncategorized

Uncategorized

യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യംചെയ്ത് അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; ഇടുക്കിയിൽ പൊലീസുകാരൻ അറസ്റ്റിൽ

Aswathi Kottiyoor
തൊടുപുഴ: യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും അശ്ലീല ചേഷ്ടകള്‍ കാട്ടുകയും ചെയ്തെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. കുളമാവ് പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ പെരിങ്ങാശേരി സ്വദേശി മര്‍ഫിയെ (35) ആണ് കരിമണ്ണൂര്‍
Uncategorized

ഒരേ ഒരു സതീഷ്, തൃശൂർപൂരം വെടിക്കെട്ടിൽ ‘സീൻ’ മാറും; ആകാശവിസ്മയത്തിന് പാറമേക്കാവും തിരുവമ്പാടിയും ഒന്നിച്ച്

Aswathi Kottiyoor
പാറമേക്കാവും തിരുവമ്പാടിയും ഒരുമിച്ച് വെടിക്കെട്ട് നടത്താൻ തീരുമാനം. ഇരു ദേവസ്വങ്ങളുടേയും വെടിക്കെട്ട് നടത്തുന്നത് ഒരേ കരാറുകാരനായതിലാണ് ഒരുമിച്ച് വെടിക്കെട്ട് നടത്തുന്നത്. വര്‍ഷങ്ങളായി തിരുവമ്പാടിക്കു വേണ്ടി പതിവുകാരനായ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷിനാണ് ആ സൗഭാഗ്യം കൈ
Uncategorized

7വയസുകാരനെ തെരുവുനായ്ക്കൾ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു, ഗുരുതര പരിക്ക്; ദാരുണ സംഭവം പാലക്കാട്

Aswathi Kottiyoor
പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിൽ 7 വയസുകാരനെ നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു. പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീർ ഹുസൈന്‍റെ മകൻ മുഹമ്മദ് ഹിഷാനെയാണ് തെരുവ് നായ്ക്കൾ കൂട്ടം ചേര്‍ന്ന് കടിച്ച് പരിക്കേല്‍പ്പിച്ചത്.
Uncategorized

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയ്ക്ക് തിരിച്ചടി; അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി

Aswathi Kottiyoor
ഇഡി സമന്‍സിനെതിരെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഹൈക്കോടതിയിൽ. ഇഡി സമന്‍സിലെ തുറനടപടി തടയണമെന്ന് ആവശ്യപ്പെട്ടാണ് ശശിധരൻ കർത്ത ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച
Uncategorized

‘വൃത്തിയിൽ നമ്പർ വണ്‍, പൂക്കളുടെ നഗരം’; പേരുമാറ്റ വിവാദത്തിൽ സുൽത്താൻ ബത്തേരിക്കാർക്കും ചിലത് പറയാനുണ്ട്…

Aswathi Kottiyoor
സുൽത്താൻ ബത്തേരി: വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ പേരുമാറ്റുമെന്ന് പറഞ്ഞ, ടിപ്പു സൽത്താൻ്റെ ആയുധപ്പുരയായിരുന്ന നാട് ഇന്ന് മറ്റു പലതുമാണ്. കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന മേൽവിലാസമാണ്, അതിലേറ്റവും
Uncategorized

കൊച്ചിക്കാരന് പോയത് 1.2 കോടി, മറ്റൊരാൾക്ക് നഷ്ടം 30 ലക്ഷം; വിശ്വസിച്ച് പോയാൽ പണി പാളും, സൂക്ഷിച്ചേ മതിയാകൂ

Aswathi Kottiyoor
മറ്റൊരു കേസുമായി ബന്ധപ്പെട്ട ഒരു സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിങ്ങളുടെ പേരിലുള്ള ആധാർ കാർഡ് അഥവാ ക്രെഡിറ്റ് കാർഡ് കണ്ടെത്തി എന്നും അവർ പറഞ്ഞെന്നിരിക്കും. വെബ്സൈറ്റിൽ നിങ്ങൾ അശ്ലീല ദൃശ്യങ്ങൾ തിരഞ്ഞു എന്നു പറഞ്ഞും
Uncategorized

കോണ്‍സുലേറ്റിലെ ഇന്ത്യക്കാരായ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ; നടപടി നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന്

Aswathi Kottiyoor
ദില്ലി: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായി തുടരുന്നതിനിടെ കോണ്‍സുലേറ്റിൽ നിന്ന് ഇന്ത്യക്കാരായ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ. ഇന്ത്യയിലെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നവരെയാണ് കാനഡ ഒഴിവാക്കിയത്. അതേസമയം, വിസ നടപടികൾക്ക് തടസ്സമുണ്ടാകില്ലെന്ന് അധികൃതർ പറഞ്ഞു. ഖലിസ്ഥാന്‍
Uncategorized

കൊയ്തിട്ട് രണ്ട് മാസം, സപ്ലൈകോ വരുന്നതും കാത്ത് 40000 പേർ; വിഷുവിന് മുണ്ട് മുറുക്കിയുടുക്കേണ്ട അവസ്ഥയിൽ കർഷകർ

Aswathi Kottiyoor
പാലക്കാട്: വിഷുക്കാലമായിട്ടും രണ്ടാംവിള നെല്ലിന്റെ സംഭരണ വില ലഭിക്കാതെ പാലക്കാട്ടെ ആയിരക്കണക്കിനു കർഷകർ. ഏതാണ്ട് 20,000 പേർക്കാണ് സപ്ലൈകോ പണം നൽകാനുള്ളത്. കൺസോർഷ്യത്തിൽ ഉൾപ്പെട്ട എസ്‌ബിഐ മുഖേന വില വിതരണം ആരംഭിക്കാത്തതാണു കാരണം. രണ്ടു
Uncategorized

പ്രവാസി മലയാളി സൗദിയില്‍ നിര്യാതനായി

Aswathi Kottiyoor
ജിദ്ദ: മലയാളി യുവാവ് സൗദിയില്‍ മരിച്ചു. പാലക്കാട്‌ മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി ജാഫർ ഇല്ലിക്കൽ ആണ് ജിദ്ദയിൽ മരിച്ചത്. പിതാവ്: ഇല്ലിക്കൽ ഹംസ, മാതാവ്: ഖദീജ, ഭാര്യ: റജീന ജയ്ഫാർ.
Uncategorized

ജീവിതത്തിലേക്ക് പിച്ചവെച്ചത് 7272 കുരുന്നുകൾ; ഹൃദയം കീഴടക്കി ‘ഹൃദ്യം’ പദ്ധതി

Aswathi Kottiyoor
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയെന്ന് ആരോഗ്യ വകുപ്പ്. കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ചികിത്സയ്ക്കായി ആകെ 21,060 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 13,352 പേര്‍
WordPress Image Lightbox