24 C
Iritty, IN
September 19, 2024

Category : Uncategorized

Uncategorized

കന്നിവോട്ടർക്ക് സമ്മാനം കുരുമുളക് തൈ; വയനാട്ടില്‍ തെരഞ്ഞെടുപ്പ് സ്പൈസാണ്

Aswathi Kottiyoor
കല്‍പറ്റ: അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണ് കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചത്. ആദ്യ വോട്ട് ചെയ്യാന്‍ ആവേശത്തോടെ വോട്ടര്‍മാര്‍ എത്തുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം കാണുന്നത്. വയനാട്ടിലും ഈ ആവേശം പ്രകടനമായപ്പോള്‍
Uncategorized

സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറി; കോട്ടക്കലില്‍ എല്‍ഡിഎഫ്, യുഡിഎഫ് സംഘര്‍ഷം

Aswathi Kottiyoor
കോട്ടക്കല്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയെന്ന ആരോപണത്തെ തുടര്‍ന്ന് പോളിങ് സ്‌റ്റേഷന് മുന്നില്‍ സംഘര്‍ഷം. കോട്ടക്കല്‍ ഗവ. രാജാസ് എച്ച്എസ്എസിന് സമീപമാണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വാഗ്വാദവും സംഘര്‍ഷവും രൂക്ഷമായതിനെ തുടര്‍ന്ന്
Uncategorized

‘വോട്ട് ഉത്തരവാദിത്വം, ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു’, വോട്ടുചെയ്ത് ആസിഫ് അലി

Aswathi Kottiyoor
തൊടുപുഴ : വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണെന്ന് നടൻ ആസിഫ് അലി. വോട്ട് ചെയ്ത് തെരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിൽ നിന്നും ആരും പിന്മാറി നിൽക്കുന്നത് ശരിയല്ല. നമുക്ക് പിന്തുണ നൽകാനും എതിർപ്പ് പ്രകടിപ്പിക്കാനുളള
Uncategorized

അമിതവേഗം, ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ ദാരുണാന്ത്യം

Aswathi Kottiyoor
യുഎസിലെ കാലിഫോർണിയയിലുള്ള പ്ലസന്‍റണിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമിത വേഗതയിലെത്തിയ കാർ മറിഞ്ഞ് തീ
Uncategorized

ഇടമലക്കുടിയിൽ വോട്ടാവേശം

Aswathi Kottiyoor
ലോക്സഭ തെരഞ്ഞെടുപ്പ് 2024ൽ ഭാഗവാക്കായി കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയും. ഇടമലക്കുടിയിൽ വോട്ടർമാർ ആവേശത്തോടെ രാവിലെ പോളിംഗ് ബൂത്തിലെത്തി, നീണ്ട ക്യൂ പ്രകടമായി. രാവിലെ തന്നെ നിരവധി പേരാണ് ഇടമലക്കുടിയിൽ വോട്ട് ചെയ്യാനെത്തിയത്.
Uncategorized

ബിജെപി ബന്ധത്തിന്‍റെ പേരിൽ മുഖ്യമന്ത്രിയുടെ പരസ്യ ശാസന ,ഇ.പി.ജയരാജൻ കൺവീനർ സ്ഥാനം രാജി വക്കണമെന്ന് എംഎം ഹസൻ

Aswathi Kottiyoor
ബിജെപി ബന്ധത്തിന്‍റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ അദ്ദേഹം ഉടനടി കൺവീനർ സ്ഥാനം രാജി വക്കണമെന്ന് കെ പി സി സി ആക്ടിംഗ് പ്രസിഡൻ്റ് എം.എം ഹസൻ
Uncategorized

അപകടങ്ങള്‍ ഒഴിയാതെ കാക്കാഴം പാലം

Aswathi Kottiyoor
അമ്പലപ്പുഴ: അമ്പലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തില്‍ അപകടങ്ങള്‍ ഒഴിയുന്നില്ല. കഴിഞ്ഞ ദിവസം പുലർച്ചെ ലോറികൾ കൂട്ടിയിടിച്ച് ദേശീയപാതയിൽ ഒരുമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ കോട്ടയം സ്വദേശി ഇൻഫാനെ (25) പരിക്കുകളോടെ ആലപ്പുഴ
Uncategorized

ബൂത്ത് ഏജന്റ് പോളിങ് സ്‌റ്റേഷന് സമീപം കുഴഞ്ഞുവീണു മരിച്ചു

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് കുറ്റിച്ചിറയില്‍ എല്‍ഡിഎഫ് ബൂത്ത് ഏജന്റ് കുഴഞ്ഞു വീണു മരിച്ചു. അനീസ് അഹമ്മദ് (70) ആണ് മരിച്ചത്. 16ാം നമ്പര്‍ ബൂത്തിന് സമീപത്ത് വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും
Uncategorized

തെരഞ്ഞെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ 4.30ന് തുടങ്ങിയ ഓട്ടം; സ്വപ്ന നിന്നത് 22 കിമി താണ്ടി വരവൂരിൽ, ലക്ഷ്യം വലുത്

Aswathi Kottiyoor
തൃശൂര്‍: പുലര്‍ച്ചെ നാലരയ്ക്ക് ഓട്ടം തുടങ്ങിയതാണ് സ്വപ്ന. ഈ തെരഞ്ഞെടുപ്പ് ദിവസം ഓടിക്കിതച്ച് എങ്ങോട്ടാണെന്ന സംശയിക്കേണ്ട, വോട്ട് ചെയ്യാനാണ് സുഹൃത്തുക്കൾക്കൊപ്പമുള്ള ഈ ഓട്ടം. നാലര മണിക്ക് ജോലി സ്ഥലമായ കോലഴിയിൽ നിന്ന് തൃശൂരിലെ വരവൂരിലേക്കാണ്
Uncategorized

എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറ്റി; ആറ് പേർക്ക് പരിക്ക്

Aswathi Kottiyoor
കോട്ടയം: ഈരാറ്റുപേട്ട വട്ടക്കയത്ത് എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി ആറ് പേർക്ക് പരിക്ക്. അപകടത്തിൽ കുന്നുംപുറത്ത് സിറാജ്, വടക്കേപറമ്പിൽ തങ്കമണി, ഇടകളമറ്റത്തിൽ സകീർ, ആലുംതറ കുഞ്ഞാലുമ്മ, ചോച്ചുപറമ്പിൽ ബഷീർ, വാഴമറ്റത്തിൽ അജീഷ്
WordPress Image Lightbox